ഇപ്പോൾ സോഷ്യൽ മീഡിയിൽ  വൈറൽ ആകുകയാണ്  നവ്യ നായരുടെ  ഫോട്ടോ ഷൂട്ടുകൾ. ആർ എൻ  രാഖിയാണ്  സ്റ്റൈലിസ്റ്, സൂപർ സ്റ്റെയിൽ ആണ് നവ്യയുടെ ഈ ചിത്രങ്ങൾ. ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി  നവ്യ പ്രത്യക്ഷപെടുകയാണ്‌ ന്നു ആരാധകർ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും, ഫിറ്റ്നസ് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്,അവ മിക്കതും വൈറൽ ആകുകയും ചെയ്‌യും.

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ അഭിനയ ലോകത്തു എത്തിയ്ത. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താത്തിന്റെ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി  ആയിരുന്നു തന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. നടി മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും അഭിനയിച്ചിരുന്നു. യുവജനോത്സവ പരുപാടിയിൽ നിന്നുമായിരുന്നു താരം അഭിനയ ലോകത്തു എത്തിച്ചേർന്നത്.

നല്ലൊരു നർത്തകിയായ താരം വിവാഹശേഷം  സിനിമയിൽ നിന്നും വിട്ടുമാറി നിന്നിരുന്നു എന്നാൽ ഇപ്പോൾ 12  വര്ഷത്തിനു ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും നവ്യ അഭിനയ രംഗത്തു  സജീവമായിരിക്കുകയാണ്. ഈ ചിത്രത്തിൽ കരുത്താർന്ന  സ്ത്രീകഥാപാത്രമായാണ്  നവ്യ അഭിനയിക്കുന്നത്. ചിത്രത്തിലെ നവ്യ  യുടെ അഭിനയം  ദേശ്യതലത്തിൽ വരെ ശ്രെദ്ധ  പിടിച്ചുപറ്റി.