Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

 കോഴിക്കോട് മാളിൽ  പ്രൊമോഷനുവേണ്ടി എത്തിയ നടിമാരായ ഗ്രേസ് ആന്റണിയും,സാനിയയും കൈയേറ്റം ചെയ്യ്തു!!

കഴിഞ്ഞ  ദിവസം  കോഴിക്കോട് മാളിൽ വെച്ച് നടിമാരായ സാനിയ അ യ്യപ്പനെയും, ഗ്രേസ് ആന്റണിക്കുമെതിരായി ക്രൂര മർദനം നടന്നു, ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് താരങ്ങൾ എത്തിയിരിക്കുകയാണ്. ‘സാറ്റർ ഡേ നൈറ്റ്’ എന്ന  പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ഗ്രേസ് ആന്റണിയും, സാനിയ അയ്യപ്പനും.  കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രൊമോഷൻ നടന്നിരുന്നത് അതിനിടയിൽ ചിലർ മോശമായി പെരുമാറിയിരുന്നു.

അവിടെ വെച്ച് നടിമാർക്ക് അസുഖകരമായ അനുഭവം ഉണ്ടായി. ആൾകൂട്ടത്തിൽ നിന്നും ആരോ തന്നെ പിടികൂടിയത് എങ്ങനെയെന്ന് ഗ്രേസ് ആന്റണിയും സാനിയെയും സോഷ്യൽ മീഡിയ വഴി പരമർശിച്ചിരിക്കുകയാണ്. ഈ പ്രൊമോഷന് ഇടയിൽ കൈയേറ്റം ചെയ്യപ്പെട്ട വിവരം താരങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. തന്നോട് മോശമായി പെരുമാറിയ ആളിനെ സാനിയ  മര്ധിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.

തങ്ങൾക്ക് ഇഷ്ട്ടപെട്ട സ്ഥലം ആണ് കോഴിക്കോട് അവിടെ വെച്ച് ഇങ്ങനെ ഒരു അനുഭവം വന്നതിൽ ഒരുപാടു സങ്കടം ഉണ്ടെന്നും താരങ്ങൾ പറയുന്നു. തങ്ങളുടെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നു എന്നും താരങ്ങൾ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്.

Advertisement. Scroll to continue reading.

You May Also Like

ഫോട്ടോഷൂട്ട്

മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന താരമാണ്  സാനിയ ഇയ്യപ്പൻ. ക്വീൻ ,ലൂസിഫർ,ബാല്യകാലസഖി  എന്നിങ്ങനെ മലയാള സിനിമകളിൽ തിളങ്ങിയിട്ടുണ്ട്  സാനിയ.ക്വീൻ ചിത്രത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ...

സിനിമ വാർത്തകൾ

മലയാളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരം ആണ് ഗ്രേസ് ആന്റണി. ഇപ്പോൾ  താൻ ഒരു ഡാൻസ് ടീച്ചർ ആയതിന് കുറിച്ച് തുറന്നു പറയുകയാണ്. താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു നല്ലൊരു നർത്തകി ആകണെമന്നും,...

സിനിമ വാർത്തകൾ

കോഴിക്കോട് മാളിൽ നിന്നും തനിക്കു ലഭിച്ച ആ മോശ സംഭവം ഇന്നും തനിക്കു മറക്കാൻ കഴിയില്ല  എന്ന് നടി ഗ്രേസ് ആന്റണി പറയുന്നു, അന്നത്തെ ആ സംഭവത്തിന് ശേഷം ഇനിയും പെട്ടന്നൊരു തിരിച്ചു...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ഗ്രേസ് ആന്റണി താൻ സിനിമയിൽ വന്നപ്പോൾ ഉണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ സിനിമ നടി ആകുന്നുയെന്നറിഞ്ഞപ്പോൾ  പലരും തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അങ്ങനൊരു പ്രതികരണം...

Advertisement