തെന്നിന്ത്യയിലും ,മലയാളത്തിലും ഒരുപോലെ ആരാധകരുള്ള  താരങ്ങൾ ആണ് മേഘ്‌ന രാജു ൦ ഭർത്താവും നടനുമായ ചിരഞ്ജീവിസർജയും .കൂടുതലും ചീരു കന്നഡയിൽ ആണ് സജീവമായിരുന്നതെങ്കിലും നടന്റെ വിയോഗം ഇന്നും ആരാധകർക്ക് വേദനയോടെ ആണ് ഓർമ്മിക്കുന്നത് .മേഘ്‌ന അമ്മയാകാൻ പോകുന്ന സമയത്തായിരുന്നു ചീരുവിന്റെ വേർപാട് .ഇപ്പോൾ താരത്തിന് ഒരു മകനും കൂടി ഉണ്ട് .മകന്റെ ജനനത്തിനു ശേഷം താരം ഇപ്പോൾ  സിനിമയിൽ സജീവമാകൻ തുടങ്ങി .ഇരുവരുടയും പ്രണയ വിവാഹം ആയിരുന്നു .പത്തു വര്ഷത്തെ പ്രണയത്തിനു  ശേഷമാണ് മേഘ്‌നയും ,ചീരവും വിവിഹിതർ ആയതു .

ഒരുപാടു സ്വപ്ങ്ങൾ ആയിരുന്നു ഇരുവരുടയും എന്നാൽ അപ്രതീഷിത സംഭവങ്ങൾ ആയിരുന്നു പിന്നീട് നടന്നത് .ഇപ്പോൾ താരം തന്നോട് ചീരു പ്രോപോസ്സ് ചെയ്തതിനു കുറിച്ച് നടി മേഘ്‌ന .ഫാൻസ്‌ ഗ്രൂപ്പിലൂടെ ആണ് വീഡിയോ വൈറൽ ആയിരിക്കുന്നത്  . ചീരുആണ് ആദ്യം പ്രൊപ്പോസ് ചെയ്തത് .താരത്തിന്റെ വാക്കുകൾ …ചീരു ആണ് തന്നോട് ആദ്യം ഇഷ്ടം തുറന്ന് ‌ പറയുന്നത്. അവൻ പറയണം എന്നായിരുന്നു തന്റെ ആഗ്രഹം. അതിനാൽ തന്നെ ഞാൻ പ്രെപ്പോസ് ചെയ്തില്ല. ചീരുവിന് എന്റെ ഇഷ്ടം അറിയാവുന്നത് കൊണ്ട് തന്നെ എന്നോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നില്ല. ‘ എനിക്ക് നിന്നെ ഇഷ്ടമാണ്. എന്നേയും ഇഷ്ടപ്പെടണം’ എന്നായിരുന്നു ചീരുവിന്… മേഘ്ന വീഡിയോയിൽ പറയുന്നു.താരത്തിന്റെ വാക്കുകൾ മീഡിയയിലും സിനിമ പേജുകളിലും വൈറൽ ആകുന്നുണ്ട് .
മറ്റൊരു അഭിമുഖത്തിൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് പറയുന്നുണ്ട് ..പതിനാലു വർഷത്തിന് മുൻപ് ആണ് ചീരുവിനെ ആദ്യമായി കാണുന്നത് .രണ്ടുപേരുടയും സിനിമ കുടുംബം .വീട്ടുകാർക്ക് കൂടുതൽ അറിയാമായിരുന്നു അമ്മയാണ് ആദ്യം എന്നെ പരിചയപെടുതുന്നതു .ആദ്യ കാഴ്ചയില്‍ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് തോന്നി. ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പത്ത് വര്‍ഷം നീണ്ട പ്രണയം. വിവാഹം വരെ എത്താന്‍ സമയം വേണമെന്ന് ഞങ്ങള്‍ തോന്നിയെന്നും മേഘ്ന പറയുന്നു.പ്രണയിച്ച ആ പത്തു വർഷത്തിലെ ഓരോ ദിവസവും ഞങ്ങൾക്കു പുതുമ നിറഞ്ഞതായിരുന്നു .സംഭവിച്ചതെല്ലാം ഒരു ദുസ്വപനം പോലെ കാണാൻ ആയിരുന്നു എനിക്ക് താല്പര്യം .