Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സ്റ്റൈലിഷ് ലുക്കിൽ അന്ന ബെൻ; ചിത്രങ്ങൾ വൈറൽ

മലയാളിത്തിലെ യുവ നായികമാരിൽ ഒരാളാണ് അന്ന ബെൻ . താരം സൂപർ ഹിറ്റ് സിനിമകളുടെ രചിയിതാവ് ബെന്നി പി നായരമ്പലം മകളുമാണ്. ഇപ്പോൾ അന്ന ഒരുപിടി ചിത്രങ്ങളുടെ തിരക്കിൽ ആണ്.ഹെലൻ ,കപ്പോള, കുമ്പ്ളിങ്ങി നൈറ്റസ്,എന്നി ചിത്രങ്ങളിൽ കൂടിയാണ് നടി പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയത്. ഇപ്പോൾ ടോവിനോ തോമസ് നായകനായ നാരദൻ എന്ന സിനിമയാണ് താരത്തിന്റെ റിലീസ് ആയതു ചിത്രത്തിലെ ലോയർ വേഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നാണ്.

അന്ന ബെന്നിന്റെ നൈറ്റ് ഡ്രൈവ് എന്ന ചിത്രം ഈ ആഴ്ച്ചയിൽ തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ദ്രജിത് ,റോഷൻ മാത്യു എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ അന്ന ബെൻ ഒരു മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും ആണ് അന്ന ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertisement. Scroll to continue reading.

അന്ന ബന്നയുടെ മോഡേൺ ഡ്രസ്സിലുള്ള ചിതങ്ങൾ സോഷ്യൽ മീഡിയിൽ ഇടക്ക് വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ നടി ഇപ്പോൾ കുറച്ചു നല്ല സിനിമകളിൽ പ്രമുഖ വേഷത്തിൽ എത്തിയത്. അന്നയുടെ ഓരോ ചിത്രങ്ങളും വളരെ പ്രതീഷയോടാണ് ആരാധകർ കാണുന്നത്.എന്നിട്ട് ,അവസാനം എന്നി ചിത്രങ്ങൾ ആണ് ഇനിയും അന്നയുടെ റിലീസ് ആകനുള്ള ചിത്രങ്ങൾ

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അർജുൻ അശോകൻ, അന്ന ബെൻ കോമ്പൊയിൽ ഒരു ചിരിച്ചിത്രമാണ് ‘ത്രിശങ്കു’. ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ അണിയറപ്രവര്തകര് പുറത്തുവിട്ടത്. ഒരു മുഴുനീള കോമഡി റൊമാന്റിക്ക് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അച്യുത് വിനായക്. കുറച്ചു...

സിനിമ വാർത്തകൾ

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജ് കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പ. കടുവ സൂപ്പർ ഹിറ്റല്ലേ അതുകൊണ്ട് തന്നെ കാപ്പയും കിടിലൻ ആയിരിക്കുമെന്നാണ്...

ഫോട്ടോഷൂട്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട  താരമാണ്അന്ന ബെൻ. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറുന്നത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമകളിൽ ഒന്നായിരുന്നു ഇത്....

സിനിമ വാർത്തകൾ

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ചിത്രികരണം പൂർത്തിയായ വൈശാഖ് ചിത്രങ്ങളായിരുന്നു”നൈറ്റ് ഡ്രൈവ്” മോഹൻലാൽ ചിത്രം മോൺസ്റ്ററും. പതിവ് വിശാഖ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വമ്പൻ ബജറ്റിലല്ലാതെ പൂർത്തിയായ ചിത്രങ്ങളാണ് രണ്ടും.ത്രില്ലർ പശ്ചാത്തലത്തിൽ എത്തിയ ചിത്രത്തിന് ഗംഭീര...

Advertisement