നന്ദ മൂരിബാല കൃഷ്ണനും ശ്രുതി ഹാസനും നായികാ നായകനായി അഭിനയിക്കുന്നത് ഗോപിചന്ദ് മലി നേനി യുടെ ചിത്രത്തിലാണ് .ഈ കഴിഞ്ഞ നവംബര്‍ 13നെ നായിരുന്ന ചിത്രത്തിന്റെ പൂജയോടെ കൂടിയുള്ള ഷൂട്ടിങ് തുടങ്ങിയത്. ഗോപി ചന്ദ് മലിനേനികൊപ്പം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ശ്രുതിഹാസൻ അഭിനയിക്കുന്നത്. നേരത്തെ ഇവർഒന്നിച്ച സിനിമബാലുപു, ക്രാക്ക് എന്നീ ചിത്രങ്ങളായിരുന്നു.ഈ ചിത്രങ്ങൾ മികച്ച ചിത്രങ്ങളായിരുന്നു.എന്നാൽ ഇപ്പോൾ മൈയത്രി മൂവി മേക്കേഴ്സിൽ നിർമിക്കുന്ന ചിത്രത്തിൽ ശ്രുതിഹാസനും നന്ദമൂരി ബാലകൃഷ്ണനും നായികനായകന്മാർ. എന്നാൽനന്ദമൂരിയുടെ നായികആകാൻ സമ്മതം അല്ലെന്ന് ആദ്യം ശ്രുതി ഹാസനെ സമ്മതം അല്ലായിരുന്നു. തൻറെ സുഹൃത്തും കൂടി ആയ ഗോപിചന്ദ് മലി നേനി യുടെ അഭ്യർത്ഥന മാനിച്ചാണ് നായികആകാൻ സമ്മതംമൂളിയത്.
നായികആകാൻ ചില കർശന ഉപാധികൾ വെച്ചിട്ടാണ് ശ്രുതിഹാസൻ സമ്മതിച്ചത്.ഇതിനു വേണ്ടി രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടതുംനിർമ്മാതാക്കൾകൊടുക്കാമെന്നും സമ്മതിച്ചതും ശ്രുതിയുടെ മറ്റൊരു ഉപാധി റൊമാന്റിക് രംഗങ്ങളിലും ഗ്ലാമർ രംഗംങ്ങളിലും അഭിനയിക്കാൻ പറ്റില്ല എന്നായിരുന്നു. ജനുവരിയിൽ തന്നെ ഷൂട്ടിങ് ആരംഭിക്കും ചിത്രത്തിന്റെ .ശ്രുതി ഹാസന്റെഎല്ലാം വ്യവസ്ഥകളും അംഗീകരിച്ചുചിത്രത്തിന്റെ നിർമാതാക്കളും സംവിധായകരും.