ഇന്ത്യൻ സിനിമയിലെ ഉലക നായകൻ ആണ് കമലഹാസൻ. കമലഹാസന്റെ മൂത്ത മകൾ ആണ് ശ്രുതിഹാസൻ. ശ്രുതി ഒരുപാടു വർഷംകൊണ്ട് സിനിമയിൽ സജീവമാണ് അച്ഛൻറെ പിറകെയാണ് മകൾ സിനിമയിലെത്തിയത്. എന്നാൽ ആദ്യമായി താരം സിനിമയിലെ അരങ്ങേറുന്നത് ഒരു അഭിനേതാവ് ആയിട്ടല്ല.നല്ല ഒരു ഗായിക കൂടിയാണ് താരം.തമിഴ് ,ഹന്ദി, കന്നഡ ,തെലുങ്ക് എന്നി സിനിമകളിൽ സജീവമാണ് ശ്രുതി. താരത്തിന് ഒരു സഹോദഹരി കൂടിയുണ്ട്.അക്ഷരഹാസൻ എന്നാണ് സഹോദരിയുടെ പേരെ. കമൽ സരിക ദമ്പതികളുടെ ഇളയ മകളാണ് അക്ഷര. ഇപ്പോഴിതാ തൻറെ കാമുകനെക്കുറിച്ച് പറയുകയാണ് ശ്രുതി. ഡൂഡിൽ ആർട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ കാമുകൻ.

ശന്തനു ഹസാരിക യുടെ ആർട്ട് എക്സിബിഷൻ കഴിഞ്ഞദിവസം മുംബൈയിൽ നടന്നു. സുധിയുടെ മ്യൂസിക് ബാൻഡ് പെർഫോമൻസ് ഉണ്ടായിരുന്നു. കാമുകനെ കുറിച്ച് അഭിമാനം കൊള്ളുന്നു എന്ന് ശ്രുതി പറയുന്നു. മറക്കാൻ പറ്റാത്ത രാത്രി ആയിരുന്നു ഈ കഴിഞ്ഞ ദിവസം. ഇവിടേയ്ക്ക് ക്ഷണിച്ചതിനു നന്ദി. നിന്നെ കുറിച്ചോർത്തു എനിക്കഭിമാനം ഉണ്ട്.

കൂടാതെ തന്റെ സുഹൃത്തുക്കൾക്കും താരം നന്ദി അറിയിച്ചു. സഹോദരിക്കും നന്ദി അറിയിച്ചു. കമലഹാസൻ സരികയും പതിനാറു വർഷത്തെ ജീവിതത്തിനു ശേഷം ആണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്. രണ്ടായിരത്തി നാലിൽ ആണ് ഇരുവരും വേർപിരിയുന്നത് .