അഭിലാഷ് കുമാർ സംവിധനം ചെയ്യുന്ന ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ആണ് ‘ചട്ടമ്പി’. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു അണിയറ പ്രവർത്തകർ. ഈ പോസ്റ്ററിൽ ശ്രീനാഥ് ഒരു ചട്ടമ്പിയുടെ ലുക്കിലാണ് എത്തുന്നത്. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പ പ്പു, മൈഥിലി, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഗ്യാങ് സ്റ്റാർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ എന്നി ചിത്രങ്ങൾക്ക് തിരകഥ എഴുതിയ അഭിലാഷ് കുമാർ ആണ് ചട്ടമ്പിയുടെ സംവിധയകാൻ.


ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കിയിൽ ആയിരുന്നു. 1995 ലെ ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഡോൺ പാലത്തറയുടതാണ്‌. അലക്സ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്തയും, സംഭാഷണവും, ചായാഗ്രാഹണം ചെയ്യ്തിരിക്കുന്നതു.


സിറാജ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ.കല സംവിധനം സെബിൻ തോമസ്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്.പ്രൊഡകഷൻ കൺട്രോളർ ജിനു പി കെ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.