നടൻ ശ്രീനാഥ് ഭാസിക്കെതിരെ  മാധ്യമ പ്രവർത്തക കൊടുത്ത  കേസിനെതിരെ പ്രതികരിച്ചു കൊണ്ട് നടൻ ഷൈൻ ടോം ചാക്കോ  പ്രതികരിച്ചു കൊണ്ട് ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്. മോശമായ സംസാരരീതി ഇപോൾ സമൂഹത്തെ ഉള്ളതാണ്, ആ സംസാരം ഒരു വെക്തി ഉണ്ടാകുന്നതല്ലലോ,അതിനെ പലരീതിയിലും ആളുകൾ പ്രതികരിച്ചെന്നു ഇരിക്കും താരം പറയുന്നു. അവൻ ഇതിനു മുൻപ് ഒരുപാടു തമാശകൾ പറഞ്ഞിട്ടുള്ള വെക്തി ആണ്, അല്ലാതെ അവൻ മോശപ്പെട്ട ആളല്ല, ചിലപ്പോൾ  അവന്റെ അവസ്ഥ വളരെ മോശപ്പെട്ട രീത്യിൽ ആകുംപോൾ ആണ് അങ്ങനെ എത്തുന്നത്.

അത് കൊണ്ട് അവനെ ബെന്ധപെടുന്നവർ ഒന്ന് മാനിക്കുക, കാരണം അവൻ മറ്റൊരു മനസികവസ്ഥയിൽ ആണെങ്കിൽ നമ്മൾ നല്ല മനസികവസ്ത്ഥയിൽ ആണെങ്കിൽ അത് സഹിക്കണം  ഷൈൻ പറയുന്നു. ചില സമയത്തു നമ്മൾ പറയുന്ന ചീത്ത വാക്കുകളെക്കാൾ വേദനിപ്പിക്കും നമ്മൾ അറിയാത്ത കാര്യങ്ങൾ പറയുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ഊതി പെരുപ്പിയ്ക്കാതെ  അത് വിട്ടുകളയുകയാണ് വേണ്ടത് ഷൈൻ പറഞ്ഞു.

അങ്ങനെ സീരിയസ് ആകാതെ മാറ്റുകയാണെങ്കിൽ സമൂഹത്തിൽ നല്ലതെ ഉണ്ടാകു, തല്ലുമാലയില്‍ പറയുന്നത്, ശക്തരില്‍ ശക്തന്‍ എന്ന് പറയുന്നത് ക്ഷമിക്കാന്‍ കഴിവുള്ളവന്‍ ആണെന്നാണ്. ശക്തനാകണോ ശക്തിയില്ലാത്തവന്‍ ആകണോ എന്ന് നമ്മള്‍ ആണ് തീരുമാനിക്കേണ്ടത് . ന്യായികരിക്കേണ്ട, എന്നാൽ കുറ്റപ്പെടുത്താതിരിക്കുക ഷൈൻ ടോം ചാക്കോ പറയുന്നു.