മലയാള സിനിമപ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ശ്രീനിവാസനും ഇപ്പോൾ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത് .ഞാനും സത്യൻ അന്തിക്കാടും ,മോഹൻലാലും നിര്മിച്ചിരുന്ന ചിത്രങ്ങൾ സമ്പത്തികമായി വിജയിച്ചിരുന്ന കാലത്തിൽ നിർമാതാവായ കെ ടി കുഞ്ഞുമോൻ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോടെ കാര്യം പറയാൻ പറഞ്ഞു.മോഹൻ ലാലും ,ഞാനും സത്യൻ അന്തിക്കാടും ചേർന്ന് സിനിമ നിർമിക്കാനുള്ള പണവും അതിന്റെ പ്രതിഫലവും അദ്ദേഹതരാമെന്ന് പക്ഷെ ഞാനും .സത്യനും ആ ഓഫർ വേണ്ടെന്നു വെച്ച്

ഇങ്ങെനെ ഒരു സിനിമ ചെയ്യ്തു ലാഭം ഉണ്ടാക്കിയാൽ പിന്നെ ചിന്ത മുഴുവനും  പണത്തിന്റെ പിന്നാലെ ആയിരിക്കും അതുകൊണ്ടാണ് അങ്ങെനെ ഒരു സിനിമ ചെയ്യാൻ ഒരു താല്പര്യം ഇല്ലാത്തത് എന്നാൽ പിന്നീട് മോഹൻലാൽ സ്വന്തം നിലയിൽ ഒരു നിർമാതാവായ  അത് മോഹൻലാലിനെ പണത്തിനോടുള്ള ആഗ്രഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല

മോഹൻലാലിനെ സ്വന്തമായി സിനിമ നിർമിച്ചു ലക്ഷകണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ട്ടം വന്നത് .എങ്കിലും ഒരു നല്ല അഭിനേതാവ് ഒരു നിര്മാതാവായില്ലേ എന്ന് ചോദിച്ചാൽ ഒരു നല്ല സിനിമക്ക് തന്നെ ആയിരിക്കണം എന്നാൽ അദ്ദേഹത്ത നു പണം നഷ്ട്ട പെടുകയും ചെയ്യ്തു