പേളിമാണിയും ശ്രീനിഷിനും ആരാധകർ ഏറെയാണ്.എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.ബിഗ്ഗ് ബോസ്സിൽ നിന്നും ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.പിന്നീട് നില ബേബി വന്നതും ആരാധകർ ഏറ്റെടുത്ത ഒരു വാർത്ത തന്നെയാണ്.ഇപ്പോൾ ഇരുവരെക്കാളും ആരാധകർ നില ബേബിക്യ്കാണ്.

നിലബേബിയുടെ കുസൃതികൾ നിറഞ്ഞ വിഡിയോയ്ക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.എന്നാൽ തങ്ങളുടെ വീട്ടിലെ പുതിയ വിശേഷം പങ്കു വെച്ചെത്തിരിക്കുകയാണ്.കഴിഞ്ഞ ദിവസം പേളിയുടെ പിറന്നാൾ ആയിരുന്നു.

ശ്രീനിഷും സുഹൃത്തുക്കളും ചേർന്ന് പേളിമണിക് സർപ്രൈസ്‌ ഒരുക്കിയ വീഡിയോ ആണ് ആരാധകർക്കായി ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്.മാതൃക പ്രണയ ദമ്പതികൾ എന്നാണ് ഇരുവരെയും അറിയപ്പെടുന്നത്.ഈ ഒരു വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.വീഡിയോയ്ക് താഴെ നിരവധി പേരാണ് വിഷ് ചെയ്തത് രംഗത് എത്തിയിരിക്കുന്നത്.