Connect with us

സിനിമ വാർത്തകൾ

ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത 

Published

on

പഴയ തലമുറയിലെ ഒരു പഴയ നടി തന്നെയാണ് ശ്രീലത നമ്പൂതിരി, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും പിന്മാറ്റം നടത്തിയ നടി ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവ൦ ആകുകയും ചെയ്യ്തു, കൂടുതലും താരം ഇപ്പോൾ സീരിയലുകൾ ആണ് അഭിനയിക്കുന്നത്. നടനും ആയുർവേദ ഡോക്ടറുമായി കാലടി പരമേശ്വരൻ ആണ് താരത്തെ വിവാഹം കഴിച്ചത്, ഇരുവരും ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്യ്തു, എന്നാൽ ഈ വിവാഹത്തിനു മുൻപ് തനിക്കു സിനിമയിൽ നിന്നും തന്നെ ഒരു ആലോചന വന്നു ശ്രീലത പറയുന്നു, ഇപ്പോൾ താരം നടൻ രവി മേനോൻ തന്നെ വിവാഹാലോചന നടത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ്.

ഒരിക്കൽ എന്റെ സുഹൃത്തു ഖദീജ എന്നോട് വന്നു പറഞ്ഞു, നിനക്ക് ഒരു വിവാഹലോചന വന്നിട്ടുണ്ട്, രവിമേനോനെ നിന്നെ ഇഷ്ടം ആണ്, നിന്റെ താല്പര്യം എന്താണ് എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു താല്പര്യം ഉണ്ട്, എന്നാൽ ചില പ്രശ്നങ്ങൾ ഉണ്ട്, എന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യ്തു തീർക്കാൻ ഉണ്ട്, എന്റെ സഹോദരങ്ങളെ  പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കണം, ഞാൻ വിവാഹം കഴിച്ചാൽ ഈ പ്രശ്ങ്ങൾ കുഴയും

ഞാൻ ഈ വിവരം രവിയോട് നേരിട്ട് തന്നെ പറഞ്ഞിരുന്നു, കാരണം എന്റെ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്, ഞാൻ അന്ന് വലിയ നടി ആയിട്ടൊന്നുമില്ല, അതുപോലെയാണ് രവി മേനോനും, അതുകൊണ്ടു ഈ വിവാഹം ശരിയാകില അഥവാ വിവാഹം കഴിച്ചാൽ പിന്നീട് നമ്മൾക്ക് സിനിമ കിട്ടില്ല, അതുപോലെ ജീവിക്കാൻ പിന്നീട് പാട് വരും, അല്ലെങ്കിൽ വീട്ടുകാരുടെ ഔദാര്യത്തിൽ ജീവിക്കണം, അങ്ങനെ ജീവിക്കാൻ എനിക്ക് താല്പര്യമില്ല, അങ്ങനെ ആ വിവാഹം നടക്കില്ല എന്ന് ഞാൻ രവിയോട് പറഞ്ഞു ശ്രീലത പറയുന്നു

Advertisement

സിനിമ വാർത്തകൾ

മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

Published

on

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.

 

Continue Reading

Latest News

Trending