പോസ്റ്റ് ചെയ്തത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രീലക്ഷ്മിയുടെ ഈ ഒരു സെക്‌സി വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നഈ സെക്‌സി വീഡിയോയിലെ കമെന്റ് ബോക്സ് ശ്രീലക്ഷ്മി ഓഫ് ആക്കിയിട്ടുണ്ട്.ഒറ്റ ഫോട്ടോഷൂട്ട് വീഡിയോയിലൂടെ ഇന്ത്യ മൊത്തം ആരാധകരെ ഉണ്ടാക്കിയ മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല സോഷ്യൽ മീഡിയകളിൽ ആകെ ഇപ്പോൾ ശ്രീലക്ഷ്മി തരംഗം തന്നെയാണ്. മഞ്ഞ സാരിയുടുത്ത് എടുത്ത ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ കണ്ണിലുടക്കിയതോടെയാണ് ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞ സാരിയുടത്ത ഒരു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ, ആ പെണ്‍കുട്ടിയെ അന്വേഷിച്ചു കൊണ്ട് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പങ്കുവച്ച പോസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അഭിനന്ദങ്ങൾ മാത്രമല്ല ശ്രീലക്ഷ്മിയെ തേടി അതിലേറെ വിമർശനങ്ങളും എത്തുന്നുണ്ട്. ശ്രീലക്ഷ്മി സതീഷിന്റെ പുതിയ വീഡിയോ കണ്ടാൽ അതിന്റെ കാരണം എന്തെന്ന് മനസ്സിലാകും.
പരമ്പരാഗത വേഷവിധാനത്തിൽ ഒരു സന്യാസ സ്ത്രീയുടെ വേഷപ്പകർച്ചയുമായിട്ടാണ് ഈ വീഡിയോയിൽ ശ്രീലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് ചെയ്തത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രീലക്ഷ്മിയുടെ ഈ ഒരു സെക്‌സി വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നഈ സെക്‌സി വീഡിയോയിലെ കമെന്റ് ബോക്സ് ശ്രീലക്ഷ്മി ഓഫ് ആക്കിയിട്ടുണ്ട്. വിമർശകരെ പേടിച്ചാകും അങ്ങനെ ചെയ്തതെന്ന് അനുമാനിക്കേണ്ടി ഇരിക്കുന്നു. തന്റെ ആദ്യ റീലിൽ അതീവ ഗ്രാമീണത പ്രകടമാക്കുന്ന റീലുകൾ ആയിരുന്നു ശ്രീലക്ഷ്മി ചെയ്തു വന്നിരുന്നത്. എന്നാൽ പിന്നീട് കുറച്ചൊക്കെ ഇക്കിളിപ്പെടുത്തുന്ന അല്പം ഗ്ളാമറസ്സായ രീതിയിൽ ചിത്രീകരിച്ച ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് പോലും വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്നും ലഭിച്ചത്. അപ്പോഴും വിമർശിക്കുന്നവരും ഏറെയായിരുന്നു. പക്ഷെ ഈ ഒരു പുതിയ വീഡിയോ കുറച്ച് കടന്നു പോയി എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഏറെപ്പേരും വിമർശിക്കുന്നത്. മുൻപ് തുടരെ തുടരെ രാം ഗോപാല്‍ വര്‍മയുടെ പേജില്‍ ശ്രീലക്ഷ്മിയുടെ വീഡിയോകൾ വരാന്‍ തുടങ്ങിയിരുന്നു. വളരെ മോശം സിനിമകള്‍ എടുക്കുന്ന സംവിധായകനാണ്, സ്ത്രീ വിഷയത്തില്‍ തത്പരനാണ് എന്നൊക്കെ പറഞ്ഞ് പലരും സോഷ്യല്‍ മീഡിയയില്‍ എത്തി. ശ്രീലക്ഷ്മിയോട് അല്പം കരുതി ഇരുന്നോളാന്‍ പറഞ്ഞു കൊണ്ടായിരുന്നു കമന്റുകള്‍ മുഴുവന്‍. അന്ന് അതിനു മറുപടിയുമായി ശ്രീലക്ഷ്മി എത്തിയിരിന്നു. ആരും അറിയാത്ത ഒരു സത്യമുണ്ട്, തുടക്കം മുതല്‍, ഈ നിമിഷം വരെ രാം ഗോപാല്‍ വര്‍മ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ എല്ലാം എന്റെ സമ്മതത്തോടെയാണ്.
ഈ റീല്‍ ഞാന്‍ ഷെയര്‍ ചെയ്‌തോട്ടെ എന്ന് എന്നോട് ചോദിച്ചു, ഇത്രയും വലിയ സംവിധായകന്‍ എന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് അഭിമാനം തോന്നി. ഓരോ റീല്‍ ഇടുമ്പോഴും അദ്ദേഹം എന്റെ അനുവാദം ചോദിക്കാറുണ്ട്. എന്നെ വിളിച്ച് സിനിമയുടെ കാര്യം സംസാരിച്ചത് എല്ലാം തീര്‍ത്തും ഒഫിഷ്യലായിട്ടാണ്. ഒരു വാക്കു പോലും മോശമായി പറഞ്ഞിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചതിന് ശേഷമാണ് അഭിനയിക്കാനുള്ള ഓഫര്‍ മുന്നോട്ടു വച്ചത്. ഞാന്‍ ഒരു റിമോട്ട് ഏരിയയില്‍ നിന്നും വരുന്ന ആളാണ് എന്നും, എന്റെ കംഫര്‍ട്ടിന് അപ്പുറമുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അദ്ദേഹത്തോട് ആദ്യമേ പറഞ്ഞിരുന്നു. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റുമെന്ന് അദ്ദേഹം പറയുകയു ചെയ്തു എന്നാണ് അന്ന് ശ്രീലക്ഷ്മി അന്ന് പറഞ്ഞത്. എന്നാൽ അന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോൾ സ്വയം ഗ്ലാമറസ്സായി ശ്രീലക്ഷ്മി മാറുന്നു എന്നാണ് വിമർശകർ പറയുന്നത്. അതേസമയം മഞ്ഞ സാരിയുടുത്തു കൊണ്ടുള്ള ശ്രീലക്ഷ്മിയുടെ ഒരു വീഡിയോ കണ്ട് ആകൃഷ്ടനായാണ് തന്റെ അടുത്ത സിനിമയിലേക്ക് നായികയായി ശ്രീലക്ഷ്മിയെ രാംഗോപാല്‍ വര്‍മ ക്ഷണിച്ചത്. ശ്രീലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ തന്റെ എക്സ് അക്കൗണ്ടില്‍ ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് സംവിധായകന്‍ ശ്രീലക്ഷ്മിക്ക് പിറന്നാള്‍ ആശംസയും നേര്‍ന്നിരുന്നു. ഛായാഗ്രാഹകനായ അഘോഷ് പ്രസാദായിരുന്നു ശ്രീലക്ഷ്മി സതീഷിന്റെ ഈ വീഡിയോ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാം പേജില്‍ രാംഗോപാല്‍ വര്‍മയുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും അഘോഷ് പങ്കുവെച്ചിരിന്നു. രാംഗോപാല്‍ വര്‍മയുടെ ഹൈദരാബാദിലെ ഓഫീസിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ആ ഓഫീസിന്റെ ചുമരില്‍ അഘോഷ് എടുത്ത ശ്രീലക്ഷ്മിയുടെ ചിത്രവും രാംഗോപാല്‍ വര്‍മ ഒട്ടിച്ചു വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ നായികമാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ശ്രീലക്ഷ്മിയും സ്ഥാനം പിടിച്ചത്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. കഥയും കഥാപാത്രവും അറിഞ്ഞശേഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി മറുപടി നല്‍കിയത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ ചെട്ടിക്കല്‍ സി.ഡി. സതീഷിന്റെയും സിന്ധുവിന്റേയും മകളാണ് ശ്രീലക്ഷ്മി സതീഷ്. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ എം.എസ്‌സി. കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി സതീഷ്. ബിരുദ പഠനം കോട്ടയം സി.എം.എസിലായിരുന്നു.
