Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇന്നലെ ‘ചതിക്കാത്ത ചന്തു’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല, ഒമർ ലുലുവിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍

ഒമർ ലുലുവിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍, വാരിയംകുന്നന്‍ എന്ന ചിത്രം ഒരുക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറിയന്നെ് പ്രഖ്യാപിച്ചതിനെതിരെയാണ് ട്രോളുമായി എത്തിയിരിക്കുന്നത്, പ്രീ ബിസിനസ് നോക്കാതെ 50 കോടി കിട്ടിയിരുന്നെങ്കില്‍ ജാലിയന്‍ കണാരനെ നായകനാക്കി ചന്തു ചേകവരുടെ ആരും കാണാത്ത കഥ പറയണം എന്നുണ്ടായിരുന്നു. ഇന്നലെ ‘ചതിക്കാത്ത ചന്തു’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല എന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്. സിനിമയിൽ നിന്നും പൃഥ്വിരാജ്ഉം ആഷിക് അബുവും പിന്മാറിയതിനു ശേഷമാണ് ഒമർ 15 കോടി മുടക്കാന്‍ ആരെങ്കിലും തയ്യാറായില്‍ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ ഒരുക്കുമെന്ന് പറഞ്ഞത്.

എന്നാല്‍ പിന്നീട് ഐ.വി.ശശിയുടെ 1921 എന്ന സിനിമ കണ്ടതോടെ തന്റെ ഈ തീരുമാനം മാറ്റുകയാണെന്നും ഈ സിനിമയില്‍ കൂടുതല്‍ ഇനി ആര്‍ക്കും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ഒമര്‍ പറഞ്ഞത്.ഒമര്‍ ലുലുവിന്റെ ഈ പ്രസ്താവനയോട് ട്രോള്‍ രൂപത്തിലായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.

Advertisement. Scroll to continue reading.

ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍: പ്രീ ബിസിനസ് നോക്കാതെ 50 കോടി കിട്ടിയിരുന്നെങ്കില്‍ ജാലിയന്‍ കണാരനെ നായകനാക്കി ചന്തു ചേകവരുടെ ആരും കാണാത്ത കഥ പറയണം എന്നുണ്ടായിരുന്നു. പൈസ നോക്കണ്ട, ഒന്നും കയ്യിലില്ല എന്നും പറഞ്ഞ് പ്രൊഡ്യൂസര്‍ ചങ്ക് വരെവന്നു. ഇന്നലെ ‘ചതിക്കാത്ത ചന്തു’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇനിയൊരു ചന്തുവിന്റെ കഥ ആവശ്യമില്ല. റാഫിയും മെക്കാര്‍ട്ടിനും കൂടി ചന്തുവിന്റെ മാത്രമല്ല മലഭൂതത്തിന്റെയും ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്റെയും മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘ചതിക്കാത്ത ചന്തു’വില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ ഇനിയൊന്നും പറയാനില്ല. കൂടെ നില്‍ക്കുകയും കാലുവാരുകയും ചെയ്ത എല്ലാവര്‍ക്കും പൈസ കളയാന്‍ മുന്നിട്ടിറങ്ങിയ ചങ്ക് ബ്രോയ്ക്കും നന്ദി. ലുലു അല്ലു, ലുലു അല്ലു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മയക്കുമരുന്ന് വിവാദവുമായി കുറെ ദിവസം വാർത്തകളുമായി എത്തിയ സംവിധായകൻ ആണ് ഒമർ ലുലു, നല്ല സമയം എന്ന ചിത്രത്തിന്റെ കേസുമായി ബന്ധപ്പെട്ട സംവിധയകാൻ ഒമറിനെ ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുകയാണ്. കൂടാതെ ചിത്രത്തിന്റെ...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ തന്നെ ഒരു വലിയ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ഒമർ ലുലു.  എന്നാൽ ഒമർ ലുലു ചിത്രങ്ങളോട് പ്രേക്ഷകർക്കും ഒരു പ്രത്യേക താല്പര്യം ഉണ്ട് . ഒമർ ലുലുവിന്റെ ഓരോ ചിത്രങ്ങളിലും...

സിനിമ വാർത്തകൾ

ഒമർ ലുലു തന്റെ പുതിയ ചിത്രം പവർ സ്റ്റാറിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ്. സിനിമയെ  അതിൻറേതായ രീതിയിൽ കാണു അങ്ങനെ അല്ലാതെ പണം ഉണ്ടാക്കാൻ ശ്രെമിക്കരുത് ആരും ഒമർ പറയുന്നു. മലയാസിനിമയിൽ നിരവധി...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം പുനലൂരിൽ യുവതി മരിച്ച വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ഇതുവരെ ഈ പെൺകുട്ടിയെ കണ്ടട്ടില്ല പക്ഷെ ചെറുചിരിയോടെ നിൽക്കുന്ന ഈ പെൺകുട്ടിയെ കാണുമ്പോൾ കണ്ണീർ...

Advertisement