തരുൺ മൂർത്തി സംവിധാനം ചെയ്യ്ത’ഓപ്പറേഷൻ ജാവ’ക്ക് ശേഷം മറ്റൊരു ചിത്രം ആണ് ‘സൗദി വെള്ളക്ക’. ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമാണം. ബിനു പപ്പു, ലുക്ക്മാൻഅവറാൻ, ദേവി വർമ്മ,ശ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. ഗോവ ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ പ്രിമിയർ. ചിത്രം ഡിസംബർ 2ന് തീയറ്ററിൽ എത്തുന്നു.

ആദ്യ ചിത്രം പോലെ തന്നെ ഇതും യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് തരുൺ പറയുന്നു. കഥ, തിരകഥാസംവിധാനം, തരുൺ മൂർത്തി. ശരൺ വേലായുധൻ ചിത്രത്തിന്റെ ഛായാഗ്രഹകൻ. നിഷാദ് യുസഫ്  ചിത്ര സോംയോജനം. സഹനിര്മാണം ഹരീന്ദ്രൻ.


ഗാന രചന: അൻവർ അലി, രംഗപടം: സാബു മോഹൻ, ചമയം: മനു മോഹൻ, കാസ്റ്റിങ് ഡയറക്ടർ: അബു വാളയംകുളം,  വസ്ത്രലങ്കരം മഞ്ജുഷ രാധാകൃഷ്ണൻ. സംഗീതം: പാലീ ഫ്രാൻസിസ്. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ. ശബ്ദം വിഷ്‌ണു ഗോവിന്ദ് ,ഹരി തിരുമല നിശ്ചല ഛായാഗ്രഹണം.