Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഗർഭിണി ആയിരുന്ന അഞ്ചാം മാസത്തിൽ തന്നെ ഞങളുടെ അഥിതി വീട്ടിൽ എത്തി !!

സൗഭാഗ്യ വെങ്കിടേഷും നടനും അഭിനേതാവുമായ അര്‍ജുന്‍ സോമശേഖറും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയ
ആഘോഷമാക്കിയ ഒന്ന് തന്നെയായിരുന്നു സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്ന വ്യക്തികൾ ഇപ്പോൾ പുതിയൊരു വാര്ത്തയാണ് പ്രക്ഷകർക്കായി പങ്ക് വെച്ചിരിക്കുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് സൗഭാഗ്യ ഗർഫിണി ആയ സന്തോഷം താരങ്ങൾ പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ താൻ 5 മാസം ഗർഫിണി ആയിരിക്കെ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു എന്ന വിവരമാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഈ നിമിഷമാണ് തന്റെ ജീവിതത്തിൽ തന്നെ ഏറെ സന്തോഷം അനുഭവിക്കുന്ന നിമിഷമെന്നും പങ്കുവെച്ചത്. ഈ സമയത്തും തനിക്കേറ്റവും സന്തോഷം തരുന്നതിനെ കുറിച്ചും പെറ്റ്‌സിനൊപ്പമുള്ള ജീവിതത്തെ കുറിച്ചും ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം…

Advertisement. Scroll to continue reading.

ഈ ഗർഫ കാലയളവിൽ ഞങളുടെ പെറ്റ്സിന്റെ കൂടുള്ള ജീവിതം അടിപൊളിയാണെന്നും എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ഇവർ എടുക്കുന്നുണ്ടെന്നും സാധാരണ രീതിയിലുള്ള അസ്വസ്ഥതകൾ കുറക്കാൻ ഇവരോടപ്പം ഉള്ള സമയം നല്ലരീതിയിൽ സഹായിക്കുണ്ടെന്നും. ഈ നിമിഷനാണ് എല്ലാം തന്നെ താൻ ആസ്വാദിക്കുന്നുണ്ടെന്നും സൗഭാഗ്യ പറഞ്ഞു. ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോകുമ്പോൾ ഡോക്ടർ പെറ്സ് നെ അകറ്റി നിരത്തണം എന്നും മറ്റും പറയാറുണ്ട് എന്നാൽ എനിക്ക് അറിവില്ലാതെ എന്തോ പറ്റാത്ത അവസ്ഥയാണ് എന്നും താരം പറഞ്ഞു. അത് പിന്നീട് ഡോക്ടർക്കും മനസിലായതായി സൗഭാഗ്യ പറഞ്ഞു.

എല്ലാരും കരുതിയിരുന്നത് ഞങളുടെ വീട്ടിലേക്ക് ഇനി എത്തുന്ന അഥിതി ഞങളുടെ കുഞ്ഞായിരിക്കും എന്നാണ് എന്നാൽ ഒട്ടും പ്രതീഷിക്കാതാണ് കെയ്ന്‍ കോര്‍സോയ്ക്ക് ഗേള്‍ ഫ്രണ്ട് എത്തിയത്. പ്ലസ് വണ്ണില്‍ പഠിക്കുമ്ബോഴാണ് ആദ്യമൊരു പെറ്റിനെ കിട്ടിയത്. അതൊരു പഗ്ഗ് ആയിരുന്നു. പിന്നീടത് ഏഴെണ്ണമായി. പിന്നെയൊരു പഗ്ഗ് ഫാമിലിയായി. ആദ്യകാലങ്ങളിൽ പെറ്സ്നെ വളർത്തുന്നത് എങ്ങനെ ആണെന്നൊന്നും അറിയില്ലാരുന്നു. അര്‍ജുനെ പരിജയപെട്ട് കഴിഞ്ഞാണ് ഞാൻ പടിക്കുന്നതെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

Advertisement. Scroll to continue reading.

പുതിയൊരു പെറ്സ് വേണമെന്ന പിടിവാശിയിലാണ് ഇപ്പോൾ പുതിയ അതിഥി എത്തിയതെന്നും ഇനി ഞങ്ങളുടെ കുഞ്ഞു അതിഥിക്കായി കാത്തിരിക്കുവാണെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

താരജോഡികളായ സൗഭാഗ്യയും, അർജുനും   കുഞ്ഞിന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണ് സൗഭാഗ്യ തന്റെ ഗർഭകാലത്തെ വിഷമതകൾ മറന്ന് ഇപ്പോൾ ഗർഭകാലം ആസ്വദിക്കുകയാണ് ഒപ്പം കൂടെ തന്റെ ഭർത്താവ് അർജുനും പിന്തുണക്കുന്നുണ്ട്. നർമ്മംകലർന്ന ടിക് ടോക്കുകൾ...

സിനിമ വാർത്തകൾ

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക്...

Advertisement