Connect with us

സിനിമ വാർത്തകൾ

കുഞ്ഞതിഥിക്കുവേണ്ടി കാത്തിരിക്കുന്ന സൗഭാഗ്യക്കും അർജു നും ഒരു പുതിയ സന്തോഷവും കൂടി

Published

on

താരജോഡികളായ സൗഭാഗ്യയും, അർജുനും   കുഞ്ഞിന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണ് സൗഭാഗ്യ തന്റെ ഗർഭകാലത്തെ വിഷമതകൾ മറന്ന് ഇപ്പോൾ ഗർഭകാലം ആസ്വദിക്കുകയാണ് ഒപ്പം കൂടെ തന്റെ ഭർത്താവ് അർജുനും പിന്തുണക്കുന്നുണ്ട്. നർമ്മംകലർന്ന ടിക് ടോക്കുകൾ വീഡിയോ അവതരിപ്പിച്ചാണ് സൗഭാഗ്യ ശ്രെധ നേടിയത്. ക്ലാസ്സിക്കൽനൃത്തവും അഭിനയവും ചെയുന്ന സൗഭാഗ്യ നടി താരകല്ല്യണിന്റെ മകളാണ്. ചില ടി വി പരിപാടികളും സൗഭാഗ്യ അവതരിപ്പിച്ചിട്ടുണ്ട് കുട്ടികാലത്തെ തൻറെ സുഹൃത്തു അമ്മയുടെ വിദ്യാർത്ഥയുമായ അർജുൻ സോമ ശേഖറിനെ ആണ് സൗഭാഗ്യവിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹം ആഘോഷപൂർവ്വം ഗുരുവായൂർ അമ്പലത്തിലാണ് നടന്നത്. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് രണ്ടുപേരും. തൻറെ കുഞ്ഞിന്റെ കാത്തിരിപ്പിന്റെ വേളയിലാണ് തങ്ങളുട പുതിയ സന്തോഷത്തെ കുറിച്ച് താര ദമ്പതികൾ അറിയിച്ചിരിക്കുകയാണ് ആരാധകരോട് .നൃത്തത്തിലും മോഡലിംഗിലും മാത്രമല്ല അഭിനയത്തിലും കഴിവ് തെളിയിച്ചിരിക്കുന്ന നടൻ ആണ് അർജുൻ.ഫ്ളവർസ് ചാനലിൽ സംപ്രേഷണം ചെയ്യ്ത ചക്കപ്പഴം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അഭിനയിച്ചിരുന്നത് .

ചുരുങ്ങിയസമയം കൊണ്ട് തന്നെ പ്രേക്ഷക മനസ് കീഴടക്കാൻ അർജുനെ കഴിഞ്ഞു .നർമ രംഗങ്ങൾകൊണ്ട് തന്നെ നല്ല അഭിനയം  ആയിരുന്നു കാഴച്ച വെച്ചിരുന്നത്. എന്നാൽ പെട്ടന്ന് തന്നെ ചക്കപ്പഴത്തിൽ നിന്നും മാറിയിരുന്നു കാരണം ഇതുവെരയും അർജുൻ വ്യക്തമാക്കിയിട്ടില്ല തന്റെ വ്യക്തിപരമായ കാരണം എന്ന് മാത്രമെ അർജുൻ പറഞ്ഞിട്ടുള്ളു. ചക്കപ്പഴത്തിൽ വീണ്ടും അഭിനയിക്കാൻ വരുമോ എന്നചോദ്യത്തിന് മറുപടി അവിടെ വേറെ ശിവൻ എത്തിയെന്നആണ് പറഞ്ഞത് .ഒരുപാട് എക്സ്പീരിയൻസ് കിട്ടിയ സ്ഥലം ആയിരുന്നു ചക്കപ്പഴം എന്ന സീരിയൽ എന്നാൽ വീണ്ടും അഭിനയിക്കാൻ വരുമെന്ന് സന്തോഷ് വാർത്തയാണ് അർജുൻപങ്കു വെച്ചിരിക്കുന്നത് .അമൃതടി വി യിൽ സംപ്രേഷണം ചെയുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിന്റെ അഭിനയത്തിന് എത്തിയിരിക്കുവാണ് അർജുൻ .ഇതിലും നർമ്മത്തിന് പ്രാധന്യംഉള്ള സീരിയൽ ആണ് .അതിൽ രാമനുണ്ണി എന്ന ഗൾഫുകാരന്റെ വേഷമാണ് ചെയുന്നത് .ഇതിന്റെ 54മത്തെ എപ്പിസോഡ് മുതലാണ് അർജുൻ അഭിനയിച്ചിരിക്കുന്നത്. ചക്കപ്പഴത്തിലെ അഭിനയം കണ്ടുകൊണ്ടാണ് ഉരുളക്ക് ഉപ്പേരി എന്ന സീരിയിലും കാണാൻ തുടങ്ങിയതേ എന്ന ചില സീരിയൽ കമന്റുകൾ ലഭിച്ചിരുന്നു .ഇനിയും ഏതാനും ദിവസങ്ങൾ മാത്രമുള്ള കുഞ്ഞെ ജനിക്കാൻ .ഗർഭ കാലത്തെ ഭർത്താവിനോടൊപ്പം സൗഭാഗ്യ നൃത്തവും ചെയ്ത് വീഡിയോ വൈറൽ ആകുകയും ചെയ്തു

 

സിനിമ വാർത്തകൾ

റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

Published

on

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ  ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ  കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.

എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.

 

 

 

Continue Reading

Latest News

Trending