മലയാളികൾക്കു എന്നും സുപരിചിതയായ താര കുടുംബം ആണ് താരകല്യാണിന്റെ, അതുപോലെ മകൾ സൗഭാഗ്യയും, അർജുനനും. ഇപ്പോൾ തന്റെ ഒരു സ്വപ്നം സഫലമായതിനെ പറ്റിയും തന്റെ അമ്മക്ക് അർജുൻ കൊടുത്ത സമ്മാനത്തെ കുറിച്ചും പറയുകയാണ് സൗഭാഗ്യ. തന്റെ സ്വപ്നം സഫലമായത് സോഷ്യൽ മീഡിയയിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചാണ് താരം എത്തിയതും. തന്റെ കൈയിൽ ടാറ്റു പതിപ്പിച്ചു അതുംതന്റെ ഭർത്താവ് , ഇത് താൻ ഒരുപാടു ആഗ്രഹിച്ച കാര്യം ആയിരുന്നു അതും തന്റെ ഭർത്താവിനെ കൊണ്ട് തന്നെ സൗഭാഗ്യ അർജുൻ ടാറ്റു പതിപ്പിക്കുന്ന വീഡിയോ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

കയ്യിൽ  ഒരു കിടിലൻ ടാറ്റു ആണ് അർജുൻ സൗഭാഗ്യക്ക് ചെയ്യ്തു കൊടുത്തത്. നല്ല കഷ്മയോട് ആണ് അർജുൻ ഈ ടാറ്റു ചെയ്യ്തിരിക്കുന്നത് . അതുകൂടാതെ അമ്മക്കും ഈ സമ്മാനം കിട്ടിയിരിക്കുകയാണ്, തന്റെ ഭർത്താവ് തനിക്കു ടാറ്റു ചെയ്യണമെന്ന് ആയിരുന്നു തന്റെ ആഗ്രഹം അത് നടന്നു എന്നാൽ അമ്മക്കോ മരുമകന്റെ  സമ്മാനമായി ആണ് ഈ ടാറ്റു ലഭിച്ചിരിക്കുന്നത് സൗഭാഗ്യ പറയുന്നു.


ഒരു മകന് അവന്റെ അമ്മായിയമ്മയ്ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും മികച്ച സമ്മാനമാണിത്’, എന്നും പറഞ്ഞാണ് സൗഭാഗ്യ അമ്മയുടെ വീഡിയോ പങ്കുവെച്ചത്. താരകല്യാണിന് കൈത്തണ്ടയിലാണ് ശ്രീകൃഷ്ണന്റെ രൂപം ടാറ്റുവായി പതിപ്പിച്ചത്,ഇപ്പോൾ ആരധകർ ആരാധകർ അഭിനന്ദങ്ങളുമായി എത്തുകയാണ്.ഇത്രയും നല്ലൊരു മരുമകനെ കിട്ടിയതില്‍ താരയും നല്ലൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ സൗഭാഗ്യയ്ക്കും അഭിമാനിക്കാമെന്നാണ് കമന്റുകള്‍.