കുടുംബപ്രേക്ഷകരുടെ പ്രിയ പെട്ട താര ദമ്പതികൾ ആണ് അർജുൻ സോമശേഖറും, സൗഭാഗ്യ വെങ്കിടേഷും. ഇപ്പോൾ മകളുമൊത്തുള്ള  ഇരുവരുടെ വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ അർജുന്റെ പിറന്നാൾ ഒരുക്കിയിരിക്കുകയാണ് സൗഭാഗ്യ. എന്നാൽ തനിക്കു വേണ്ടി അർജുൻ ഒരുക്കുന്ന  സർപ്രൈസുകൾ എല്ലാം തന്നെ പൊളിഞ്ഞുപോകാറുണ്ട് സൗഭാഗ്യ പറയുന്നു. അതുപോലെ ഈ പ്രവശ്യം സൗഭാഗ്യ അർജുനനെ വേണ്ടി ഒരുക്കിയിരിക്കുന്ന സർപ്രൈസ് ഗിഫ്റ്റ്  ഒരു പ്രത്യേക  രീതിയിൽ ആണെന്നും പറയുന്നു.

കഴിഞ്ഞ ദിവസം ആയിരുന്നു അർജുന്റെ പിറന്നാൾ ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു അർജുന്റെ പിറന്നാൾ ദിനത്തിൽ  നിരവധി ആൾക്കാർ ആശംസകളുമായി എത്തിയിരുന്നു. അർജുനനെ വേണ്ടി സൗഭാഗ്യ കാത്തു വെച്ച സർപ്രൈസുകൾ ഇപ്പോൾ പുറത്തുവരുകയാണ്,ലിസാറാ  ഈവന്റ്  മാനേജ്മനെന്റിനെയാണ്  സൗഭാഗ്യ അർജുന്റെ സർപ്രൈസിന് വേണ്ടി സമീപിച്ചത്, സൗഭാഗ്യ ഒരു വീഡിയോയിലൂടെ ആണ് സർപ്രൈസ് തുടങ്ങിയത് തന്നെ  ആരുടെ പിറന്നാൾ എന്നറിയാമോ അദ്ദേഹം അച്ഛനായിട്ട് ഒരുവർഷം ആയി എന്നിങ്ങനെ പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങിയത്.

പിറന്നാൾ സമ്മാനംആയി  ഒരു ചിത്രം കൂടി സൗഭാഗ്യ പങ്കു വെച്ച്.അതും മറ്റൊന്നുമല്ല കുഞ്ഞു സുദർശന ജനിച്ച ശേഷം കുഞ്ഞിനെ എടുത്തു നെഞ്ചിലടിപ്പിച്ചു ഉമ്മ കൊടുക്കുന്ന ചിത്രം ആണ് നൽകിയത്.ഇങ്ങനൊരു ചിത്രം കണ്ടു ആരധകരുടെ പോലും കണ്ണ് നനയിച്ചു.