Connect with us

സിനിമ വാർത്തകൾ

നാലു തലമുറ ഒന്നിച്ചു ചേരുന്ന ചിത്രം അപൂർവ്വ ചിത്രം. വൈറൽ ആകുന്നു

Published

on

നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ യും അർജുൻ സോമശേഖരനും കഴിഞ്ഞ ദിവസം തങ്ങളുടെ ആദ്യ കണ്മണി പിറന്നത് അർജുൻ തന്നെയാണ് ഈ സന്തോഷം സോഷ്യൽമീഡിയ വഴി പുറത്തു വിട്ടത് .ഹോസ്പിറ്റലിൽ അഡ്മിറ്റായ സൗഭഗിയുടെ എല്ലാം വിശേഷങ്ങളും താരങ്ങൾ തന്നെ മീഡിയുമായി പങ്കു വെക്കാറുണ്ട്.ഇപ്പോൾ തങ്ങളുടെ മകളോടൊപ്പമുള്ള ചിത്രങ്ങളും പങ്കു വെച്ചിരിക്കുകയാണ് .അമ്മ താര കല്യാണും മുത്തശ്ശി സുബ്ബ ലക്ഷ്മിയും ,സൗഭാഗ്യയും  തന്റെ കുഞ്ഞുവാവയും ഒന്നിച്ചുള്ള മനോഹരമായ ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത് നാലു തലമുറ ഒന്നിച്ചു ചേർന്ന് ഒരു അപൂർവ ചിത്രത്തിന് ആരാധകർ കമെന്റുകളും  ലൈക്കുകളും ഇട്ടിരിക്കുന്നത് ഇതൊരു അമൂല്യ ചിത്രമല്ലേ എന്നാൽ ഒരു മുത്തശ്ശന്റെ സ്നേഹം അനുഭവിക്കാൻ കുഞിനെ പറ്റിയില്ല എനിക്ക് എന്റെ അച്ഛനെ നാലു വർഷത്തിന് മുൻപ് നഷ്ടപെട്ട് അതുപോലെ ഭർത്താവിന്റെ അച്ഛനെയും നഷ്ട്ടപെട്ടു. എന്നാലും അവൾക്ക് സ്നേഹമുള്ള രണ്ടു മുത്തശ്ശിമാരെയും ഒരു മുതുമുത്തശിയെയും നൽകി എന്ന കുറിപ്പിനോട് കൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യ്തത്.

മകൾക്കൊപ്പമുള്ള ചിത്രത്തിന് ഇങ്ങെനെയാണ് കുറിച്ചേക്കുന്നത് .നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനക്കും എല്ലാവര്ക്കും എന്റെ ആത്മാർത്ഥമായ നന്ദി പറയുന്നു ഭാവിയിലെപ്പോളും ഞങ്ങൾക്ക് ഇത് ആവശ്യമാണ് ഇവൾ സുദർശന അർജുൻ ശേഖർ ഇങ്ങെനെയാണ് താരം കുറിച്ചത് തന്റെ സഹപ്രവർത്തകരും ആരാധകരും കുഞ്ഞിനെ ആശംസകൾ നേർന്നത് കുഞ്ഞുണ്ടായതിനു ശേഷം അർജുൻനും  താര കല്യാണും കൂടിയാണ് കുഞ്ഞിന്റെ ഫോട്ടോയും ആരാധകരുമായിസന്തോഷം പങ്കു വെച്ചത്

 

 

 

 

 

 

 

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending