Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സൂര്യയും രമ്യയും ബോസ് വീട്ടിൽനിന്നു പുറത്തേക്കു, ഇന്ന് എവിക്ഷനുറപ്പിച്ച് മോഹൻലാൽ

Ramya-and-soorya

ഏഷ്യാനെറ് ഒരുക്കുന്ന ബിഗ് ബോസ്സ് മലയാളം മൂന്നാം സീസൺ തൊണ്ണൂറാമത്  ദിവസവും കടന്ന്  മുന്നേറുകയാണ്. പതമൂന്നാം ആഴ്ച പൂർത്തിയാക്കി പതിനാലാം ആഴ്ചയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുകയാണ്  നിലവിലെ പത്തു  മത്സരാർത്ഥികളും. ഓരോദിവസവും മത്സരാർത്ഥികളുടെയും കളിയുടെ രീതിയും മാറി വരികയാണ്.  കഴിഞ്ഞ ആഴ്ച ബിബി വീട്ടിൽ നിന്ന് ഈവിക്ഷൻ ഉണ്ടായിരുന്നില്ല.  അതുകൊണ്ടു  ഇത്തവണ രണ്ട് എവിക്ഷനാണുണ്ടാവുക എന്ന് അവതാരകൻ മോഹൻലാൽ  വ്യക്തമാക്കിക്കഴിഞ്ഞു.

പുറത്തെ നിലവിലെ അവസ്ഥകൾ കണക്കിലെടുത്ത് ഷോ  നൂറ്റിപ്പതിനാല്   ദിവസങ്ങളാക്കി  നീട്ടിയതും,  കഴിഞ്ഞ ആഴ്ച എവിക്ഷൻ നടത്താതെ ഇരുന്നിരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.  കഴിഞ്ഞദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോയിൽ  ഈ ആഴ്ച ഒന്നോ അതിലധികമോ പേർ പുറത്തേക്ക് വരാൻ സാധ്യതയുള്ളതായി  വ്യക്തമാക്കിയിരുന്നു.

അതേസമയം തന്നെ  സായിയോ സൂര്യയോ ആണ് പുറത്താകുന്നതിൽ ഒരാൾ എന്ന് തിരിച്ചറിഞ്ഞതായും കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്ത ഇന്നത്തെ എപ്പിസോഡ് പ്രൊമോ വീഡിയോയിൽ നിന്ന് പുറത്താകുന്ന ആളിലൊരാളുടെ പേരിൻ്റെ ആദ്യ അക്ഷരം സ ആണെന്ന് കണ്ടെത്തിയതായും പ്രേക്ഷകർക്കിടയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.  എന്നാൽ ഇതൊക്കെ വെറും ഊഹാപോഹങ്ങൾ  മാത്രമാണോ സത്യമാണോ എന്നറിയാൻ ഇന്നത്തെ എപ്പിസോഡ് കാണുക വേണം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇന്ത്യൻ റിയാലിറ്റിഗെയിം ഷോ ആണ് ബിഗ് ബോസ് ഈ ഷോ ആദ്യം ഹിന്ദിയിലാണ് ആരംഭിച്ചത് ഈ ഷോ ഹിന്ദിയിൽ 2006ലാണ് സോണി ടി വി യിലാണ് ആരംഭിച്ചത് പിന്നീട് ഈ ഷോ തെലുങ്ക്...

സിനിമ വാർത്തകൾ

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയത്തെ  തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിക്കുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ആദ്യ ബിഗ്...

സിനിമ വാർത്തകൾ

ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 സെപ്റ്റംബർ 30 ന് ആയിരുന്നു ആദ്യത്തെ ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ ആയിരുന്നു അവതാരകൻ.  സിനിമാതിരക്കുകള്‍ക്കിടയിലും തന്റെ...

സിനിമ വാർത്തകൾ

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മികച്ച  മത്സരാര്‍ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഒരു ഘട്ടത്തില്‍ മാനസിക സമ്മർദത്തെ തുടർന്ന്  മണിക്കുട്ടന്‍ ഷോയില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തുകയും...

Advertisement