കോവിഡ് മഹാവ്യാധി സമയത്തു തീയറ്ററുകൾ അടഞ്ഞു കിടന്നതിനാൽ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ അണിയിച്ചിയൊരുക്കുന്ന ചിത്രങ്ങൾ മിക്കവാറും ഓ ടി ടി പ്ലാറ്റ്‌ ഫോമിലേക്ക് ആണ് റിലീസ് ചെയ്യ്തത്. അതിനു വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടു മിക്ക ഭാഷകളിലെയും നല്ല ചിത്രങ്ങളും ഓ ടി ടി പ്ലാറ്റഫോമിലേക്കു ആണ് റിലീസ് ചെയ്യ്തത്.ഇപ്പോളും ഓ ടി ടി ക്കു വേണ്ടി ചിത്രങ്ങള നിർമ്മിക്കുകയാണ്. അതുകൊണ്ടു ഇനിയും ഓ ടി ടി യും , തീയിട്ടറും ഒരുപോലെ മുന്നോട്ട് പോകും എന്നാണ് സൂചന. അതുപോലെ മലയാളത്തിൽ നിന്നും മിക്ക ചിത്രങ്ങളും ഓ ടി ടി യിലേക്ക് പോകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.

ഓ ടി ടി യിലേക്ക് ഒരുപാടു ചിത്രങ്ങൾ റിലീസ് ആയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ശരിയായ റിലീസ് ഡേറ്റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടു കാരണം ഒറ്റിറ്റി റിലീസ് തീരുമാനിച്ച ചിത്രങ്ങളും ഉണ്ട്. ഒട്ടേറെ ചിത്രങ്ങൾ റിലീസ് കാത്തിരിക്കുന്നതിനാൽ, എല്ലാ ചിത്രങ്ങൾക്കും അവർ പ്രതീക്ഷിക്കുന്ന തീയേറ്റർ റീലീസ് ഡേറ്റുകൾ ലഭിക്കുന്നില്ല എന്നതാണ് ഇതിനു ഒരു പ്രധാന കാരണം.ഇപ്പോള് മലയാളത്തിൽ ഓടി ടി റിലീസിനായി എത്തുന്ന സിനിമയാണ് ദുല്ഖര് സൽമാൻ നായകനാകുന്ന സല്യൂട് എന്ന ചിത്രവും , പിന്ന ഒറ്റ. മാർച്ച് പതിനെട്ടിന് ആണ് ഈ ചിത്രം സോണി ലൈവിൽ എത്തുന്നത്.

അതുപോലെ തന്നെ മധുവാര്യർ സംവിധാനം ചെയ്യ്തു മഞ്ജു വാര്യർ ,ബിജു മേനോനും അഭിനയിക്കുന്ന ലളിതം ,സുന്ദരം എന്ന ചിത്രവും ഡിസ്‌നി പ്ലസ്സ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്‌യും. അതുപോലെ മമ്മൂട്ടി ചത്രം പുഴു , മനോഹൻലാൽ ചിത്രം മോൺസ്റ്റർ എന്നിവ ഓ ടി ടി യിൽ റിലീസ് ആകുമെന്ന് ആണ് റിപ്പോർട്ട്.