Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരിക്കലും സൂപർ സ്റ്റാറുകളെ ആശ്രയിച്ചു നിൽക്കില്ല. തുറന്നു പറഞ്ഞു ഉർവശി

ഹാസ്യവും ഇമോഷണലും ഒന്നിച്ചു കൊണ്ട് പോകുന്ന മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് ഉർവശി .താരത്തിന്റെ പ്രകടനം കണ്ടു മലയാള സിനിയിൽ മാത്രമല്ല ആന്യ ഭാഷകളിലും ആരാധകർ കൂടുതൽ ഉണ്ട് .ഒരു കാലഘട്ടത്തിലെ മലയാളസിനിമയിലെ നായികാ കഥാപത്രങ്ങളുടെ അഭിനയ ശൈലി പൊളിച്ചെഴുതിയ നായിക കൂടിയാണ് ഉർവശി .താരത്തിന്റെ ഒരു പ്രതേകത മുൻ നിര നായികാ എന്ന് ശ്രെദ്ധിക്കാത്തനിക്കു വരുന്ന മികച്ചവേഷങ്ങൾ ചെയ്യുന്നു എന്നാണ് .താരം നായികഎന് ഒന്നും നോക്കാതെ സഹനായികയായും ,നെഗറ്റീവ് റോളുകളയും വേഷം ചെയ്തിരുന്നു .തലയണ മന്ത്രത്തിൽ സഹനടി വേഷം ആണ് ഉർവശി ചെയ്തത് .സൂപർ താരങ്ങളുടെ കൂടെ അഭിനയിക്കുമ്പോൾ ജഗതിക്കും ,ജഗതീഷിനൊപ്പവും നായികയായി ഉർവശി സ്‌ക്രീനിൽ ഏതുമായിരുന്നു.തന്റെ പ്രൊഫഷന്റെ കാര്യത്തിൽ ഒട്ടും വിട്ടു വീഴ്‌ച ഇല്ലാത്ത ഒരു നായികാ കൂടിയാണ് ഉർവശി .

മികച്ച നടിക്കുള്ള അവാർഡ് അഞ്ചു തവണ ലഭിക്കാൻ കാരണം തന്നേയ് അപാരമായ അവരുടെ അഭിനയ മികവിന്റെ കഴിവുതന്നെയാണ് .ഇപ്പോൾ താരം തന്റെ സിനിമയിൽ പ്രവർത്തിക്കുന്ന സമയത്തുണ്ടായ അത്ര സുഖകരം അല്ലാത്ത കാര്യങ്ങളെ കുറിചാണ് പറയുന്നത് .എന്തൊക്ക വന്നാലും താൻ സത്യസന്ധത മുറുകെ പിടിക്കുമെന്നു ,ഊമ ആണെന്ന് അറിയാതെ ഒരാളോട് മോശമായി പെരുമാറേണ്ടി വന്നിട്ടുണ്ട് എന്നും താരം പറയുനു .നടിയുടെ ഒരു പഴയ അഭിമുഖഇപ്പോൾ സ്രെധിക്കപെടുവാണ് .നടി സീമക്കൊപ്പം സിനിമ ചെയുകയാണ് ഞാൻ ഒരു കൊച്ചു മുറിയുടെ ജനല്ക്കു അടുത്ത്കാറ്റു കിട്ടുവാനായി  ഞങ്ങൾ ഇരിക്കുവാണ് .ജനലിനു അപ്പുറത്തു വന്നു ഒരാൾ എന്തൊക്കയോ ആംഗ്യം കാട്ടുന്നു എന്താണ് എന്ന് ചോദിച്ചപ്പോൾ കൈമലർത്തി കാണിച്ചൂ.

Advertisement. Scroll to continue reading.

അപ്പോൾ ഞൻ അയാൾക്ക്‌ ഒന്ന് കൊടുത്തു .എന്നാൽ അയാള ഒരു ഊമ ആയിരുന്നു .എനിക്ക് വളരെ സങ്കടം തോന്നി .ഒരിക്കലും ഒരു സൂപർ താരങ്ങലെ ആശ്രയിച്ചു നിൽക്കുന്ന ഒരു നായികാ അല്ല . ഞാൻ സംവിധായകന്റെ നായികയാണ് .ഒരു പടം കൊണ്ട് എനിക്ക് എന്ത് നേട്ടം ഉണ്ടാകുമെന്നു ചിന്തിക്കുന്ന ആളല്ല ഞാൻ .ജീവിതത്തിൽ സത്യസന്ധത മാത്രമേ നിലനിർത്തി പോകുള്ളൂ .താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം കേശു ഈ വീടിന്റെ നാഥന് .

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ റാണിക്ക്ല ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട  താരങ്ങളായ  ഉര്‍വശിയും  ഭാവനയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. സംവിധാനം ഇന്ദ്രജിത്ത് രമേശാണ്. ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം.  അർജുൻ...

സിനിമ വാർത്തകൾ

എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട്. എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്. ആ കോണ്‍ഫിഡൻസിന്റെ വലിയ ആരാധികയാണ് ഞാൻ’, ഉര്‍വ്വശി വ്യകത്മാക്കി. ഒരു നായക നടന് ചില ഗുണങ്ങള്‍ വേണമെന്നൊക്കെ ആളുകള്‍...

സിനിമ വാർത്തകൾ

കവിതാ രഞ്ജിനിയെന്ന ഉർവശി .പ്രത്യേകിച്ച് ആമുഖമൊന്നുമില്ല ഉർവശിക്ക് , പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മലയാള സിനിമയിൽ പകറാം വെക്കാൻ ആരുമില്ലാത്ത നടി. ഗൗരവമുള്ള വേഷമാകട്ടെ, ഹാസ്യവേഷമാകട്ടെ, റൊമാന്റിക് സീനാവട്ടെ എന്തായാലും അസാധ്യമായ തന്മയത്വത്തോടെ ചെയ്ത്...

സിനിമ വാർത്തകൾ

എന്തുവേഷവും കൈകാര്യം ചെയ്യ്തു പ്രേഷകരുടെ കയ്യടിവാങ്ങാറുള്ള നടിയാണ് ഉർവശി. ഇപ്പോൾ സിനിയമയിലെ ചില കടു൦ പിടിത്തങ്ങളെ കുറിച്ച് താരം പറഞ്ഞ ഒരു അഭിമുഖം ആണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ ഒരിക്കലും സിനിമയിൽ...

Advertisement