ഒരുകാലത്തു മലയാളികളുടെ ചോക്ലേറ്റ് നായകൻ ആയിരുന്നു ചാക്കോച്ചൻ എന്നാൽ ഇപ്പോൾ താരത്തിന്റെ സിനിമകൾ എല്ലാം തന്നെ വേറെ ലെവൽ തന്നെ ആയിട്ടുണ്ട്,  അഭിനയത്തിന് പുറമെ നല്ലൊരു കുടുംബജീവിതം നോക്കുന്ന ആളുകൂടിയാണ് കുഞ്ചാക്കോ ബോബൻ, എന്നാൽ ഇപ്പോൾ താരം തന്റെ മകൻ ഇസ്‌ഹാക്കിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരുപാടു നാളുകൾക്കു ശേഷം കിട്ടിയ കുഞ്ഞാണ് എന്നാൽ ഒട്ടും വഷളാക്കാൻ താല്പര്യമില്ല താരം പറയുന്നു.

അവനെ സ്വന്തം പ്രയത്നത്തിൽ തന്നെ വളരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കും, എല്ലാം സന്തോഷവും, സങ്കടവും അറിഞ്ഞുവേണം അവൻ വളരാൻ, കൊറോണ സമയത്തു തനിക്കു ശരിക്കും മകനെ കളിപ്പിക്കാനും, നോക്കാനുമുള്ള സാഹചര്യം ഉണ്ടായിരുന്നു. അങ്ങനൊരു ഭാഗ്യം എനിക്ക് ശരിക്കും ലഭിച്ചിരുന്നു നടൻ പറയുന്നു. കഴിഞ്ഞ ദിവസം താൻ ഭാര്യയുമായി പിണങ്ങി.

കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഭാര്യ  വയർ നിറച്ചു തന്നു. അവളുടെ വഴക്ക് പോലും സ്നേഹം കൊണ്ടാണ്, ഞാൻ എന്റെ ജീവിതം എന്ജോയ് ചെയ്യാറുണ്ട്, ഒരുപാടു നാളുകൾക്കു ശേഷം കിട്ടിയതാണ് അതുകൊണ്ടു നന്നായി വളർത്തണം , ചാക്കോച്ചൻ പറയുന്നു. എന്നാൽ കൊഞ്ചിച്ചു വളർത്താൻ യാതൊരു ഉദ്ദേശവും ഇല്ല, എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചു അവൻ  വളരണം ചാക്കോച്ചൻ പറയുന്നു. ഇപ്പോൾ താരത്തിന്റെ ചാവേർ എന്ന ചിത്രം  അണിയറയിൽ ഒരുങ്ങുകയാണ്..