മലയാളത്തിന്റെ പ്രിയ നടി കെ.പി.എ.സി ലളിതക്ക് കരൾപകതു നല്കാൻ ബാലഭാസ്കറുടെ മരണത്തിൽ ചിലവെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബി ജോർജ് ആണ് .ലളിതയുടെ മകൾ ശ്രീകുട്ടിയുടെ അഭ്യർത്ഥനകണ്ടാണ് സോബി കരൾ പകത്തു നല്കാൻ  തീരുമാനിച്ചത്. സോബി ആരോഗ്യവാനാണ് 65വയസ്സുവരെ കുഴപ്പങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല പൂർണ്ണമായി മദ്യപാനമോ ഒന്നും തന്നേഇല്ല എന്നാണ് സോബി പറയുന്നത്. ഏതെങ്കിലും കലാകാരന്മാർക്ക് കാറിലോ കിട്നിയോ ആവശ്യം വന്നാൽ നല്കാൻ തയ്യാറാണെന്ന ഫാ .ഡേവിഡ്ചിറമേലിന്റെ പള്ളിയിൽ പോയപ്പോൾ ഫാദറിനോട്പറഞ്ഞിരുന്നു . ഈ അടുത്തിട്നൃത്തനാടകഅസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പിലുള്ള സമര പന്തലിൽ സംസാരിച്ചപ്പോൾ കെ.പി.എ.സി ലളിത കലാകാരൻ മാർക്ക് ആവശ്യമുള്ള സഹായം ലഭിക്കാത്തതിന് കുറിച്ച് സംസാരിചിരുന്നു .

കെ.പി.എ.സി ലളിതയുടെ കരൾ ശസ്ത്ര ക്രിയക്ക് യാതൊരുവിധ പ്രിതിഫലവും വേണ്ടന്ന് സോബി പറഞിട്ടുണ്ട് . ലളിതയുടെ മകൾ ശ്രീക്കുട്ടി സോഷ്യൽ മീഡിയയിലൂടെ ആണേ ലളിതക്ക് ആരോഗ്യ നില ഗുരുതരം ആണെന്ന് പറയുന്നത്. എന്നാൽ പലരും ഈ കുറിപ്പ് കണ്ടിട്ട് സ്വന്തം മകൾക്ക് കരൾ അമ്മക്ക് പകത്തുനൽകാൻ പടില്ലിയോ എന്നാണ് ചോദിച്ചിരുന്നത്. എന്നാൽ മകളുടെ ഗ്രുപ്പ്മായി അമ്മയുടെ രക്തഗ്രുപ് ചേരാത്തതാണ് കരൾ ദാനത്തിന് സാധ്യയ്ക്കാതിരുന്നത് .എന്നാൽ കരൾ ദാതാവ് oപോസിറ്റീവ് ആയിരിയ്ക്കുകയും പൂർണ്ണ ആരോഗ്യവാനായിരിക്കണം കൂടാതെ മദ്യപാനവും  ഷുഗർ ഉള്ളവരും ആയിരിക്കരുത് വയസ്സ് ഇരുപതിനും അന്പതിനും ഇടയിലായിരിക്കണം കരൾ ദാതാവ് .

ലളിതയുടെ ചിക്ത്സചിലവ് സർക്കാർ വഹിക്കുമെന്നുള്ള ചർച്ച  വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചആയിരുന്നു . പഴയ കാല നടിയായ കെ.പി.എ.സി ലളിതക്കെ ഇത്രെയും നാൾ അഭിനയിച്ചതിന്റെ പ്രതിഫലം ഒന്നും പോരെ ചികത്സക്ക് യെന്നായിരുന്ന പൊതു വിമര്ശനങ്ങള് ഇതിൽ പ്രതികരിച്ച നടൻ സുരേഷ് ഗോപിയും രംഗത്തു വന്നു. എന്റെ വകയായി മാത്രം 36 പേര്‍ക്ക് വര്‍ഷം തോറും സഹായം നല്‍കുന്നുണ്ട്കൂടാതെ രണ്ടുകോടി അമ്പതു ലക്ഷം രൂപഇതിനോടകം നൽകി കഴിഞ്ഞു എന്ന സുരേഷ് ഗോപി പറയുന്നു .ഇതൊക്ക് സര്ക്കാരിന്റെ അവകാശങ്ങളിൽ പെട്ട കാര്യങ്ങൾ ആണ് .