Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാഹത്തിന് മുൻപ് പുരുഷന്മാരെ ടെസ്റ്റ് ചെയ്തു നോക്കണമെന്ന് ശ്രീലക്ഷ്മി അറക്കൽ, വിമർശനവുമായി സോഷ്യൽ മീഡിയ

ആക്ടിവിസ്റ്റ് ശ്രീലക്ഷ്‌മി അറക്കൽ പങ്കുവെച്ച ഒരു പോസ്റ്റ് രൂക്ഷ വിമർശനം ഉണ്ടാക്കുകയാണ് സോഷ്യൽ മീഡിയിൽ, ആണുങ്ങളെ ആക്ഷേപിക്കുകയാണ് ശ്രീലക്ഷ്‌മി തന്റെ പോസ്റ്റിൽ കൂടി, വിവാഹത്തിനു മുമ്പ് പങ്കാളിയാകുന്ന ആളുടെ ലൈംഗിക ശേഷി പെൺകുട്ടികൾ പരിശോധിക്കണമെന്ന ആവശ്യവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ. പുരുഷന്റെ ലൈംഗിക അവയവത്തിന് കുഴപ്പമുണ്ടോയെന്ന് വിവാഹത്തിന് മുമ്പുതന്നെ പെൺകുട്ടികൾ ഉറപ്പുവരുത്തണമെന്നാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് നിരവധി പേരാണ് ശ്രീലക്ഷ്മിക്ക് എതിരെ വിമർശനവുമായി എത്തുന്നത്.

ഒരു കല്ല്യാണം നടക്കുമ്പോൾ പയ്യന്റെ എല്ലാം നോക്കും. ജാതി , മതം , കുലം , കുടുംബമഹിമ etc etc.. പക്ഷേ അണ്ടി ഫങ്ങ്ഷനിങ്ങ് ആണോ എന്ന് മാത്രം നോക്കൂല്ല ഒരു കൂട്ടുകാരി വല്യ കാര്യത്തിന് പോയി കല്ല്യാണം കഴിച്ചു. പ്രേമിച്ച് വിവാഹം കഴിച്ചതാണ്. മൂന്ന് കൊല്ലമായി ശ്രമിക്കുന്നു. പക്ഷേ പയ്യന്റെ അണ്ടി ഫങ്ങ്ഷനിങ്ങ് അല്ല. സാധനം എന്ത് ചെയ്താലും ഇറക്ട് ആകുന്നില്ല.ഡിവോഴ്സ് വേണം എന്ന് പുളളിക്കാരി വീട്ടിൽ പറഞ്ഞപ്പോ വീട്ടുകാര് പറയുവാ ” ഇതൊക്കെ ഒരു കാരണമാണോ? എങ്ങനെയേലും കഷ്ടപ്പെട്ട് ഒരു കുട്ടീനെ ഉണ്ടാക്ക്, പിന്നെ ലൈഫ് സെറ്റായിക്കോളും” എന്ന്. എനിക്ക് പെൺപിളളേരോട് പറയാനുളളത് കല്ല്യാണത്തിന് മുൻപ് കുറച്ച് കളി ഒക്കെ സെറ്റാക്കി നോക്കിയിട്ട് ടെസ്റ്റ് ചെയ്തിട്ടേ കല്ല്യാണം കഴിക്കാവൂ എന്നാണ്. കളി കൊളളില്ലെങ്കിൽ നൈസ് ആയിട്ട് ഒഴിവാക്കുക. ഇതുപോലെ ഉളള ആൾക്കാർ പ്രോപ്പർ ട്രീറ്റ്മെന്റ് എടുത്തിട്ട് ശരിയാക്കിയിട്ട് കെട്ടുക. അല്ലെങ്കിൽ കെട്ടാൻ പോകുന്ന പെണ്ണിനോട് തുറന്ന് പറയാനെങ്കിലും മനസ്സ് കാണിക്കുക. ഒരുപാട് ആഗ്രഹിച്ച് കെട്ടിയിട്ട് ഒന്നും കിട്ടുന്നില്ലെങ്കിൽ ആ പെണ്ണിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ… So dear girls, please test the andi before got engaging with it. എന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്

Advertisement. Scroll to continue reading.

എത്ര വിദഗ്ധമായാണ് ന്യൂനതകളില്ലാത്ത ശരീരത്തിൽ ഇരുന്നു ഭിന്നശേഷിക്കാരെ (disability) പരിഹസിക്കുന്നത്. സ്ത്രീ സമത്വം എന്നാൽ പുരുഷ വിരോധം അല്ല എന്ന് നിങ്ങളെപ്പോലുള്ളവർ എന്നാണ് മനസിലാക്കുക. എല്ലാവരും ലൈംഗിക ശേഷിയുള്ളവരാകണം എന്ന് നിങ്ങൾക്ക് എങ്ങനെ ആണ് പറയാൻ സാധിക്കുക? തെളിയിക്കാൻ സാധിക്കുക? വിവാഹത്തിന് മുൻപ് പരീക്ഷിച്ചു നോക്കാൻ സ്ത്രീകൾക്ക് സമ്മതം ആണോ? എന്തൊക്ക വൃത്തികേടുകളാണ് ചുമ്മാ എഴുതി വിടുന്നത്,” എന്നാണ് അനിരുദ്ധ കൃഷ്ണൻ എന്നയാളുടെ അഭിപ്രായം. “എല്ലാ ലിംഗ വൈവിദ്യങ്ങളിലും ഇത്തരത്തിലെ ബലഹീനതകൾ ഉള്ളവരുണ്ട്. അവരെ എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ലോകം. അത്തരം ബലഹീനത ചികിൽസയിലൂടെ അതി ജീവിച്ചവരുണ്ട് എന്നാണ് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ പറയുന്നത്

Advertisement. Scroll to continue reading.

You May Also Like

Advertisement