സോയ്പ്പിൻകായ അഥവാ സോപ്പ്‌ബെറി എന്നറിയപ്പെടുന്ന ഈ ഒരു കായയെ നമ്മളിൽ പലർക്കും അറിയാമായിരിക്കും . എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചറിയാവുന്നവർ ചുരുക്കം ആയിരിക്കും .

 

പണ്ട് കാലത് ഉള്ളവർ സോപ്പിനു പകരം ഏറെ ഉപയോഗിച്ച് കൊണ്ടിരുന്ന ഒന്നാണ് ഈ സോപ്പിൻ കായ . ഇത് ഇന്ത്യയുടെ പല ഭാഗങ്ങളിലും വളരെ സുലഭമാണ് . പണ്ട് സ്വര്ണപ്പണിക്കാർ സ്വർണവും വെള്ളിയും ഒക്കെ കഴുകാൻ ആയി ഇത് ഉപയോഗിക്കാറുണ്ടായിരുന്നു . എന്നാൽ ഇപ്പൊ ഇതൊക്കെ വളരെ വിരളം ആണ് . എന്നാൽ ഇവയുടെ ഗുണഗണത്തെ പറ്റി അറിയാവുന്നവർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്ന് തന്നെയാണ് ഈ ഒരു കായ .


സോയ്പ്പിന് കായയുടെ ഉള്ളിൽ ഉള്ള കൊഴുത്ത ദ്രാവകത്തിൽ സാപ്പോണിന് എന്ന ഒരു പാതാർത്ഥം അടങ്ങിയിട്ടുണ്ട് .ഇതിനാൽ ഇത് നല്ലത് പോലെ പതയുകയും അഴുക്കുകൾ ഒക്കെ അതിവേഗം ഇല്ലാതാക്കുകയും ചെയ്യും . മറ്റൊരു കെമിക്കലും ഇല്ലാത്ത ഇല്ലാത്തതിനാൽ ഇവ ഭൂമിയ്ക്കൂ മണ്ണിനോ അവെള്ളത്തിനോ യാതൊരു ദോഷവും ഉണ്ടാക്കുന്നില്ല . സോയ്പ്പിന്റെ രുചി വരുമെങ്കിലും ഇവ തൊണ്ട കാറലിനും ഒക്കെ നല്ലതാണ് . നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി വളരുന്ന ഈ കുഞ്ഞൻ കായുടെ ഗുണഗണങ്ങൾ ഇനിയും ഒരുപാട് ആണ് . ഉണക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയുന്നവ കൂടി ആണ് ഇവ. നാടൻ ശൈലികൾ തേടി പോകുന്ന നമ്മുടെ തലമുറയ്ക്ക് ഇനി സോപ്പിനു പകരം ഉപയോഗിക്കാൻ ഇനി ഈ ഒരു കുഞ്ഞൻ കായും കൂടി …