Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മലയാളസിനിമയിൽ കല്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു! കല്പനയുടെ ഓർമ്മകൾ പങ്കുവെച്ചുമനോജ് കെ ജയൻ

മലയാള സിനിമയിൽ കോമഡി കൈകാര്യം ചെയുന്ന നടിമാരിൽ വളരെ പ്രഗത്ഭ ആയിരുന്നു കൽപ്പന .ഈ താരം ഇന്ന് ലോകത്തു നിന്നും വിട വാങ്ങിയിട്ട് ആറു വര്ഷംപൂർത്തിയാകുന്നു. ഈ അവസരത്തിൽ മനോജ് കെ ജയൻ കല്പനയുടെ ഓർമകൾ പങ്കു വെചിരിക്കുകയാണ്.കല്പനയുടെ സഹോദഹരിയും,നടിയുമായ ഉർവശിയുടെ മുൻ ഭർത്താവ് ആണ് മനോജ് കെ ജയൻ. മലയാള സിനിമയിൽ ഇന്നും കല്പനയുടെ കസേര ഒഴിഞ്ഞു കിടക്കുവാണെന്നു താരം ഫേസ്ബുക്കിൽ കുറിച്ച്.

ഓർമ്മപ്പൂക്കൾ … കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രംമലയാള സിനിമയിൽ  ഇന്നും കല്പനയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. എന്നും സത്യസന്ധമായ വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടനിറഞ്ഞ സ്മരണയോടെ പ്രണാമംഎന്നാണ് മനോജ് കെ. ജയന്‍ കുറിച്ചിരിക്കുന്നത്. 20016ജനുവരി 25നെ  പുലർച്ചെയാണ് സിനിമാലോകത്തെയും,ആരാധകരെയും ഞെട്ടിച്ചു ഈ ദുഃഖ വാർത്ത വരുന്നത്.

Advertisement. Scroll to continue reading.

ഷൂട്ടിങ്ങുമായി ബന്ധപെട്ട് ഹൈദരാബാദിൽ താമസിക്കുമ്പോൾ ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തിത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച നടി ഇപ്പോളും   താൻ അഭിനയിച്ച അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്നു. തനിച്ചല്ല ഞാൻ എന്ന സിനിമയിൽ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശ്യ പുസ്കാരം നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ ചാർളി ആണ് താരത്തിന്റെ അവസാന സിനിമ.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികൾ ഒന്നാകെ ഏറ്റെടുത്ത സിനിമയാണ് മാളികപ്പുറം.മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നുതന്നെയാണ് ഇതു.മാളികപ്പുറം എന്ന സിനിമയിൽ ചെറിയ ഒരു വേഷമാണ് മനോജ് കെ ജയൻ ചെയ്തതെങ്കിലും മലയാളി മനസുകൾ...

സിനിമ വാർത്തകൾ

മലയാളിലുടെ പ്രിയ താരം ആണ് മനോജ് കെ ജയൻ. ഇപ്പോൾ താരം അഭിനയിച്ച ‘അനന്തഭദ്രം ‘  ചിത്രത്തിലെ ദിഗംബരൻ എന്ന കഥപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുത്തിരിക്കുന്നത്....

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആയിരുന്നു മനോജ് കെ ജയൻ. ഒരിക്കൽ ബാലയോടു തന്റെ ആദ്യ ഭാര്യ ഉർവശിയെ കുറിച്ചും മകൾ കുഞ്ഞാറ്റയെ കുറിച്ചും പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞു നിൽക്കുന്ന സമയത്തു൦ കുഞ്ഞാറ്റ  രണ്ടുപേരുടെ...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടിമാര് ആയിരുന്നു ഉർവശിയും, കല്പനയും. ഒരുകാലത്തു നല്ല ബന്ധത്തിൽ ആയ  നടിമാർ പിന്നീട് അടുപ്പമില്ലാതാക്കുകയായിരുന്നു. ഇരുവരുടയും വഴക്കുകൾ തെളിഞ്ഞു തുടങ്ങിയത് കല്പനയുടെ അവസാന നാളുകളിൽ ആയിരുന്നു. ഇപ്പോൾ  ഉർവശി തന്റെ...

Advertisement