Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഓണത്തിന് ഒടിടി പ്രേക്ഷകരെ കാണാൻ സീതയും രാമനും എത്തുന്നു…  

“സീത രാമൻ” എന്ന ഒരൊറ്റ ചിത്രം ആണ് ഇപ്പോൾ പ്രേക്ഷകരുടെ  മനസ്സിൽ ഇടം നേടിയിരിക്കുന്നത്. പ്രേക്ഷക ഹൃദയം കവർന്ന ഒരു പ്രണയ ചിത്രമായിരുന്നു  സീത രാമൻ. ചിത്രത്തിൽ നായകൻ ആയി എത്തുന്നത് ദുൽഖർ  സൽമാൻ ആണ്. എന്നാൽ ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത്  ഘനു രാഘവപുടിയാണ്. ചിത്രം റെക്കോർഡുകൾ നേടി കഴിഞ്ഞിരിക്കുകയാണ് .

Sita Ramam

എന്നാൽ ചിത്രത്തിന്റെ  ഹിന്ദിയും  റിലീസ് ചെയിതിരിക്കുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചിരുക്കുന്നത്.ചിത്രത്തിൽ ദുൽഖർ  റാം എന്ന കഥാപാത്രത്തിൽ ആണ് എത്തുന്നത് . എന്നാൽ മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവർ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.ആരാധകരെ സന്തോഷമാക്കാൻ ഒടിടി  ഫ്ലാറ്ഫോമിലേക്ക് ഓണത്തിന് എത്തുകയാണ് ചിത്രം. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ആണ് എത്തുന്നത് എന്ന് സൂചനകൾ ഉണ്ട്. ഒടിടിയിലും  റെക്കോർഡുകൾ നേടും  എന്ന് തന്നെ പറയാം.ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Sita Ramam

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ദുൽകർ സൽമാനെ വെച്ച് താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് നടൻ സൗബിൻ ഷാഹിർ പറയുന്നു. മുൻപ് സൗബിൻ പറഞ്ഞിരുന്നു താൻ ഒരു സിനിമ ഉടൻ സംവിധാനം ചെയ്യുമെന്നും അതിൽ ഇതുവരെയും...

സിനിമ വാർത്തകൾ

പുഷ്പ സിനിമയിൽ ഏറ്റവും ഹിറ്റ് ആയ ഡാൻസ് ആയിരുന്നു സ്വാമി ,സ്വാമി, ഈ ഒരു ഡാൻസ് ഏതു പരിപാടിയിലും രശ്‌മിക അവതരിപ്പിക്കാർ ഉണ്ട്, എന്നാൽ ഇനിയും ഈ ഗാനത്തിന് ചുവടു വയ്ക്കില്ല  എന്നാണ്...

സിനിമ വാർത്തകൾ

ദുൽഖർ സൽമാൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് സീതാ രാമം.എന്നാൽ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണു.ചിത്രത്തിന്റെ റിലീസ് ദിവസം മുതല്‍ പ്രേക്ഷക പ്രതികരണം മികച്ച രീതിയിൽ ആയിരുന്നു. എന്നാൽ...

സിനിമ വാർത്തകൾ

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങൾ ആണ് വിജയും അജിത്കുമാറും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ രണ്ടു പേരുടേയും ചിത്രം  ഒരു പോലെ ഇറങ്ങുമ്പോൾ ഏറെ ആവേശത്തിൽ  ആകുമല്ലോ ആരാധകർ.അജിത്ത്...

Advertisement