മലയാളത്തിൽ യുവ നടന്മാരിൽ ഏറ്റവും അധികം റെക്കോർഡുകൾ ഉള്ള നടൻ ആണ് ദുൽഖർ സൽമാൻ. താരത്തിന്റെ മികച്ച രിതിയിൽ ഉള്ള അഭിനയ പ്രകടനമാണ് തരാന്‍ ആരാധകർ ഉണ്ടാവാൻ തന്നെ കാരണം. എന്നാൽ ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം.ചിത്രം തെലുങ്കിൽ ഏറ്റവും കൂടുതൽ റെക്കോർഡ് നേടിയിരിക്കുകയാണ് സീതാ രാമം എന്ന ചിത്രത്തിലൂടെ. ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രം ഒരു ഡ്രാമ ചിത്രം ആണ്.ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ഭാഷകളിൽ ആണ് എത്തിയിരിക്കുന്നത്.
എന്നാൽ ഇന്ത്യയിൽ മാത്രം ആയിട്ടു തന്നെ ചിത്രം 30 കോടി കഴിഞ്ഞിരിക്കുകയാണ്.റിലീസ് ദിനത്തിൽ 5 കോടി കവിഞ്ഞിരുന്നു ചിത്രം.മറ്റു രാജ്യങ്ങളിലും ചിത്രം റെക്കോർഡുകൾ കടക്കും. എന്തായാലും ദുൽഖർ സൽമാന്റെ ഒരു അടിപൊളി തന്നെ ആണ് എന്ന് പറയാം.
ചിത്രത്തിന്റെ എഡിറ്റിംഗ് ഒകെ നിർമിച്ചിരിക്കുന്നത് കോതഗിരി വെങ്കടേശ്വര റാവു ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ചെയിതിരിക്കുന്നത്. പി എസ്. വിനോദ് ആണ്, ശ്രേയസ് കൃഷ്ണ ആണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ബാബു ആണ്.