Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമന്റെ റിലീസ് തിയതി പുറത്തിറങ്ങി……

sita ramam

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ആണ് “സീതാ രാമൻ” . പട്ടാളക്കാരനായാണ് താരം ചിത്രത്തിൽ എത്തുന്നത്.രശ്മിക മന്ദാനയും മൃണാൽ താക്കൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ സുമന്തും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ട്രെയിലർ നേരുത്തെ പുറത്തു വിട്ടതാണ്.ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയാണ്. വിശാൽ ചന്ദ്രശേഖറാണ് സംഗീത സംവിധായകൻ ചെയിതിരിക്കുന്നത് . പി എസ് വിനോദാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

SITA RAMAM

മലയാളത്തിൽ അല്ലാതെ പാട്ടിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. മഹാനടിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് സീതാ രാമം. മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.രശ്മിക മന്ദാനയും മൃണാൽ താക്കൂറും ദുൽഖരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സീതാ രാമൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് ജമ്മു കാശ്മീരിൽ വെച്ചായിരുന്നു നടന്നത്.ചിത്രത്തിന്റെ ട്രെയിലറും ഗാനവും എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുമുണ്ട്. ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം മുന്ന് ഭാഷകളിൽ ആയിട്ടു തിയറ്ററുകളിൽ എത്തുക. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ റിലീസ് തിയതി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്.

SITA RAMAM

You May Also Like

സിനിമ വാർത്തകൾ

പുഷ്പ സിനിമയിൽ ഏറ്റവും ഹിറ്റ് ആയ ഡാൻസ് ആയിരുന്നു സ്വാമി ,സ്വാമി, ഈ ഒരു ഡാൻസ് ഏതു പരിപാടിയിലും രശ്‌മിക അവതരിപ്പിക്കാർ ഉണ്ട്, എന്നാൽ ഇനിയും ഈ ഗാനത്തിന് ചുവടു വയ്ക്കില്ല  എന്നാണ്...

സിനിമ വാർത്തകൾ

ദുൽഖർ സൽമാൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് സീതാ രാമം.എന്നാൽ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണു.ചിത്രത്തിന്റെ റിലീസ് ദിവസം മുതല്‍ പ്രേക്ഷക പ്രതികരണം മികച്ച രീതിയിൽ ആയിരുന്നു. എന്നാൽ...

സിനിമ വാർത്തകൾ

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങൾ ആണ് വിജയും അജിത്കുമാറും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ രണ്ടു പേരുടേയും ചിത്രം  ഒരു പോലെ ഇറങ്ങുമ്പോൾ ഏറെ ആവേശത്തിൽ  ആകുമല്ലോ ആരാധകർ.അജിത്ത്...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഒരാൾ ആണ് രശ്‌മിക മന്ദാന. എന്നാൽ രശ്‌മികയെ ആരാധകർ കൂടുതൽ ശ്രെദ്ധിക്കുന്ന ഒരു കാര്യം ഉണ്ട് അത് താരത്തിന്റെ കയ്യ് തണ്ടിൽ ഒരു ടാറ്റു അടിച്ചിട്ടുണ്ട്. എന്നാൽ അതിനു...

Advertisement