ഗായിക അഭയ ഹിരണ്മയിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഗോപിസുന്ദറുമായി പിരിഞ്ഞതിനുശേഷം വളരെ ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ ലുക്കിലാണ് അഭയയെ കണ്ടു വരാറുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായ അഭയ ഹിരണ്മയി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.സിമ്പിൾ സാരി ലുക്കിൽ അതി മനോഹരിയായ അഭയ ഹിരണ്മയിയെ ചിത്രങ്ങളിൽ കാണാം .
നീലയും കറുപ്പും കോമ്പിനേഷനിലുള്ള സാരിയാണ് അഭയ ഹിരണ്മയി ധരിച്ചിരിക്കുന്നത്. അനന്ദു ദാസാണ് അഭയ ഹിരണ്മയിയുടെ ചിത്രങ്ങൾ പകർത്തിയത്.മലയാളത്തിലും തെലുങ്കിലും പാട്ടുകൾ പാടിയിട്ടുണ്ട്