ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്.ഈ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് വിനയൻ ആണ്. ഈ ചിത്രത്തിൽ സിജു വിൽസൺ ,അനൂപ് മേനോൻ ,ചെമ്പൻ വിനോദ്, ഇന്ദ്രൻസ് തുടങ്ങിയ താര നിരകളാണ് അഭിനയിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ട് യെന്ന സിനിമയിൽ അഭിനയത്തിന് ശേഷം വിൽസൺ സൂപർ പദവിയിൽ എത്തുമെന്നാണ് സംവിധായകൻ വിനയൻ പറയുന്നത് . ചിത്രത്തിന്റെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രെധ പുലര്ത്താറുണ്ട് ആറാട്ടുപുഴ വേലായുധ  പണിക്കർ യെന്ന തീപ്പൊരി ഈഴവ പ്രമാണിയുടെ ജീവിതത്തെ പറ്റിയുള്ള കഥയാണ് പത്തൊൻപതാം നൂറ്റാണ്ട് യെന്ന ഈ ചിത്രം . ആറാട്ട്പുഴ വേലായുധ പണിക്കർ എന്ന  വേഷം ചെയ്തിരിക്കുന്നത് സിജു വിൽസൺ ആണ് .

സിജു വില്സണ് വന്ന ഒരു കമെന്റിന് മറുപടി കൊടുത്തിരിക്കുകയാണ് സംവിധായകൻ വിനയൻ കമെന്റ് ഇതാണ് ”എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല”യെന്നായിരുന്ന എന്നാൽ സംവിധയകാൻ വിനയൻ പറഞ്ഞത് ഈ സിനിമ കണ്ടുകഴിയുമ്പോള് മാറ്റിപ്പറയുകയും രഞ്ജിത് സിജു വിൽസണിന്റെ ഫാനായി  മാറുകയും ചെയ്‌യും എന്നായിരുന്നു മറുപടി. ഈ മറുപടിക്ക് ഒരുപാട് ആരാധകർ കൈയടിച്ചു രംഗത്തു വന്നതും ആശമ്സകൾ അറിയിച്ചതും. ഒരു സംവിധായകൻ എന്ന നിലയിൽ ഒരു നടന്റെ ആത്മ വിശ്വാസത്തെ ഉൾകൊള്ളുന്ന രീതിയിലായിരുന്നു വിനയന്റെ മറുപടി . ഈ ചിത്രത്തിൽ മലയാള നടൻ നടി മാരല്ലാതെ വിദേശ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ബാഹുബലി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് പ്രെഭാസ്സിന് സൂപർ താര പദവി കിട്ടിയത് അതുപോലെ ഈ ചിത്രത്തിൽ സിജുവിന്റെ അഭിനയത്തിനും ഒരു മാറ്റം ഉണ്ടാകും എന്നാണ് സംവിധയാകൻ വിനയൻ പറയുന്നതേ. ക യാദു ലോഹർ ആണ് ഈ ചിത്രത്തില് നയിക ഈ ചിത്രം എഡിറ്റിങ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ സംഗീതം ജയചന്ദ്രൻ ആണ്.