സിനിമ വാർത്തകൾ
ബിഗ് ബോസ് വിജയിയും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു

സിനിമാ-സീരിയല്‍ നടന് സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മോഡലിംഗിലൂടെയാണ് സിദ്ധാര്‍ഥ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലിക വധു ആണ് ആദ്യ സീരിയല്‍. നിരവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 വിന്നറായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരുന്നു ഷെഹ്നാസ് ഗില്ലുമായുള്ള സൗഹൃദം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ജനപ്രിയ സംഗീത വീഡിയോകളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു,മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ത്ഥ് പിന്നീട് അഭിനയത്തില്‍ തിളങ്ങുകയായിരുന്നു. ബാലിക വധു ആണ് ആദ്യ സീരിയല്‍. നിരവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 വിന്നറായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു.
സിനിമ വാർത്തകൾ
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!

മലയാള സിനിമയിൽ എന്റർടൈനിംഗ് ആയ ഒരു ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തോട് കൂടിയാണ് റിമി ഗാന രംഗത്തു എത്തിയത്, ആ ഗാനം ഫേമസ് ആയതോട് കൂടി റിമി എന്ന ഗായികയും ഫേമസ് ആകുകയും ചെയ്യ്തു . പിന്നീട് നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്യ്തിരുന്നു ഗായിക. ഒരു ഗായിക മാത്രമല്ല ഒരു അവതാരികയും, നടിയും കൂടിയാണ് റിമി ടോമി. ജയറാം നായകനായ ‘തിങ്കൾ മുതൽ വെള്ളി വരെ’എന്ന ചിത്രത്തിൽ നായികയായും റിമി അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പപ്പയുടെ മരണ കാര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
തന്റെ കുട്ടിക്കാലത്തു തന്നെ പപ്പ മരിച്ചിരുന്നു, തന്റെ പപ്പ പൊതുവെ സംസാരിക്കാത്ത പൃകൃതം ആയിരുന്നു എന്നാൽ തനിക്കു അമ്മയുടെ സ്വാഭാവം ആണെന്നും റിമി പറയുന്നു. പപ്പയുടെ സ്വാഭവം തന്റെ സഹോദരനും മറ്റുമാണ് കിട്ടിയിരിക്കുന്നത്. തന്റെ പപ്പ മരിക്കാൻ കാരണം അറിയാമോ എന്ന് ചോദിച്ചുകൊണ്ട് തനിക്കു ഒരിക്കൽ ഫോണിൽ ഒരു മെസ്സജ് വന്നിരുന്നു അതിങ്ങനെയാണ് നിങ്ങൾ അന്യമതത്തിൽ ആചാരങ്ങളിൽ വിശ്വസിച്ചില്ലേ അതുകൊണ്ടാണ്ന്ന് ഞാൻ അന്യ മതത്തിൽ വിശ്വസിച്ചത് കൊണ്ട് എന്റെ പപ്പ മരിക്കുമോ റിമി പറയുന്നു ഇങ്ങനെയും ആൾക്കാർ ഉണ്ടോ എന്നും റിമി ചോദിക്കുന്നു.
എന്റെ പപ്പ മരിക്കുമ്പോൾ 57 വയസായിരുന്നു അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് ആയിരുന്നു. അതിനു എന്തെകയാണ് ഇങ്ങനെ മനുഷ്യർ പറയുന്നത് ഒരു അന്യമതാചാരങ്ങൾ വിശ്വസിച്ചാൽ എന്റെ പപ്പ മരിക്കാൻ കാരണം ആകുമോ റിമി ചോദിക്കുന്നു. എന്റെ വളർച്ച കാണാൻ എന്റെ പപ്പ ഇല്ല എന്നുള്ള വിഷമം ആണ് എനിക്കുള്ളത റിമി പറയുന്നു.
-
ബിഗ് ബോസ് സീസൺ 43 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ4 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ5 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ7 days ago
മമ്മൂട്ടിയുമായുള്ള സ്റ്റണ്ടിൽ വില്ലന്‍ സംഭവിച്ചത് കണ്ടു സെറ്റ് ആകെ നടുങ്ങി പീറ്റർ ഹെയ്ൻ!!
-
സിനിമ വാർത്തകൾ7 days ago
അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ അവരുടെ വേർപാട് എന്നെ ദുഃഖിപ്പിച്ചു ഷീല!!
-
സിനിമ വാർത്തകൾ3 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ3 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!