ഒരുപാടു നല്ല ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മൺസിലിടം നേടിയ നടിയാണ് നവ്യ നായർ. ഇപ്പോൾ താരം ഒരു ഇടവേളക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയിൽ എന്തും തുറന്നു പറയുന്ന രീതിയിൽ താരത്തിന് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഒരിടക്ക് തനിക്കു ലഭിച്ച സൈബർ ആക്രമണത്തെ കുറിച്ച് നടി ഇപ്പോൾ തുറന്നുപറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ.

തനിക്കു ചില ശരിയും, തെറ്റും മനസിലാകില്ല  അതുകൊണ്ടാണ് താൻ എന്ത് അഭിപ്രയം പറഞ്ഞാലും പിന്നിലോട്ടു മാറി നിന്നത്. ഒരുകാലത്തു സോഷ്യൽ മീഡിയിൽ വരുന്ന കമെന്റുകൾ വായിക്കാനും, നോക്കാനും വളരെ ഇഷ്ട്ടം ആയിരുന്നു, സത്യത്തിൽ മലയാളികൾ ഇത്രയധികം എന്നെ സ്നേഹിക്കുന്നുണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം തോന്നിയിരുന്നു എന്നാൽ ഒരു സമയത്തു തനിക്കു വന്ന സൈബർ ആക്രമണത്തിൽ എന്റെ എല്ലാം പ്രതീക്ഷകളും  നഷ്ട്ടപെട്ടിരുന്നു നടി പറയുന്നു.

പിന്നീട് കുറച്ചു ദിവസം എനിക്ക് വളരെ വിഷമം വരെ ഉണ്ടായി. എന്റെ ഭാഗത്തു തെറ്റ് തന്നെ ഉണ്ടാകട്ടെ അതിനെ എന്റെ അച്ഛനെയും,അമ്മയെയും വരെ പറഞ്ഞു അവരുടെ വളർത്തു ദോഷം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വരെ. വളർത്തലിന്റെ കാര്യം ഒന്നും പറയേണ്ടു, അങ്ങനൊരു അച്ഛനും അമ്മയും വളർത്തിയ ആ മഹാൻ എന്റെ അച്ഛനെയും അമ്മയെയും ഇങ്ങനെ ഒരിക്കലും പറയില്ല ആ സംസ്കാരത്തിൽ നടി പറയുന്നു, ഇപ്പോൾ സോഷ്യൽ മീഡിയിൽ വരുന്ന കമെന്റുകൾ ഞാൻ ഇപ്പോൾ ശ്രെദ്ധിക്കാറുപോലുമില്ല, ഇപ്പോൾ കൂടുതലും   മിണ്ടാതിരിക്കുക ആണ്  നവ്യ പറയുന്നു.