സിനിമ വാർത്തകൾ
രതി നിർവേദം ഇതുവരെ ഞാൻ കണ്ടിട്ടില്ല, അതിനൊരു കാരണം ഉണ്ട്

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. എന്നാൽ ആ ബന്ധം വേണ്ട എന്ന് വെക്കുകയായിരുന്നു. പിന്നീട് ശ്രീനിവാസൻ മേനോനെ വിവാഹം ചെയ്യുക ആയിരുന്നു.
2012 ൽ ആണ് ഇവർക്ക് മകൾ ജനിക്കുന്നത്, മകളുടെ പ്രസവം ശ്വേതാ കളിമണ്ണ് എന്ന് സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാണിച്ചിരുന്നു, ഏറെ വിവാദമാണ് അന്ന് ശ്വേതക്ക് നേരെ ഉണ്ടായത്, തന്റെ മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ ശ്വേത പങ്കുവെക്കാറുണ്ട്, ശ്വേതാമേനോൻ ഏറെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു രതി നിർവേദം, യുവ സിനിമാ പ്രേമികൾക്ക് വേണ്ടി രാജീവ് രവി പുനർ ആവിഷ്കരിച്ചത്. ജയ ഭാരതി മനോഹരമായ അഭിനയിച്ച വേഷത്തിലായിരുന്നു ശ്വേതാ മേനോനും തകർത്ത് അഭിനയിച്ചത്.
എന്നാൽ ജയഭാരതി അഭിനയിച്ച രതി നിർവേദം ഇതുവരെ താൻ കണ്ടിട്ടില്ല എന്നാണ് താരം പറയുന്നത്, അതിന് ഉള്ള കാരണം ഇതാണ്, ഞാൻ ഇതു വരെ ജയ ഭാരതിയുടെ രതി നിർവേദം കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ കാണുകയുമില്ല. ഞാൻ അതിന്റെ റീമേക്ക് ചെയ്യാൻ പോകുകയാണ്. അതെ പോലെ അതൊരു ക്ലാസ്സിക് സിനിമയാണെന്നറിയാം. എന്തായാലും അത് ഇപ്പോൾ ഞാൻ കാണാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ പ്രധാന കാരണം ജയ ഭാരതി എന്ന അഭിനേത്രിയുടെ സ്വാധീനം എന്റെ കഥാപാത്രത്തിൽ വരല്ലെന്ന് അതിയായ താൽപര്യമുണ്ട്. ആദ്യത്തെ രതി നിർവേദത്തിന്റെ തനി കോപ്പിയാണെന് എനിക്ക് താൽപര്യംമുണ്ട് റീമേക്ക് രതി നിര്‍വേദം എന്റെ തന്നെയായിരിക്കണം. അതു കൊണ്ടാണ് പഴയത് ഇപ്പോള്‍ കാണാത്തത് എന്നാണ് താരം പറയുന്നത്
സിനിമ വാർത്തകൾ
പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.
കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക
ഥാപാത്രം ആയിരുന്നു .
തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു. അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.
- പൊതുവായ വാർത്തകൾ7 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു.
- സിനിമ വാർത്തകൾ3 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ4 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ3 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ3 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ3 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ