Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഈ സിനിമ റിലീസ് ചെയ്യ്തു കഴിഞ്ഞാൽ അത് നശിപ്പിക്കുമെന്ന് നേരത്തെ അറിയിപ്പ് തന്നു, ശ്വേതാ മേനോൻ 

സൂപ്പർ നായികമാരിൽ ഒരാളായ ശ്വേതാ  മേനോൻ അഭിനയിച്ച പുതിയ ചിത്രം ആണ് ‘പള്ളി മണി,’ ചിത്രത്തിന്റെ പോസ്റ്റർ വലിച്ചു കീറി കളഞ്ഞത് സോഷ്യൽ മീഡിയിൽ വലിയ ചർച്ച ചെയ്യ്തപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ താരം അതിന്റെ വിശദീകരണം നടത്തിയിരിക്കുകയാണ്. ഒരു പോസ്റ്റർ ചുമരിൽ ഒട്ടിക്കുമ്പോൾ ബാക്കി എല്ലാം പോസ്റ്ററും നശിക്കണമായിരുന്നു, എന്നാൽ പള്ളിമണിയുടെ  ചിത്രം മാത്രം ആണ് ഇങ്ങനെ കീറിക്കളയുക ചെയ്യ്തത് നടി പറയുന്നു.

പള്ളിമണി റിലീസായാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് സിനിമയെ നശിപ്പിക്കുമെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നിട്ടുണ്ടെന്നും താരം ആരോപിക്കുന്നു. അതിന്റെ വോയ്സ് മെസേജ് കയ്യില്‍ ഉണ്ടെന്നും ശ്വേത പറഞ്ഞു,പള്ളിമണി റിലീസ് ചെയ്യ്തു കഴിഞ്ഞാൽ ഉടൻ ചിത്രം  നശിപ്പിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ഞങ്ങൾക്ക് കിട്ടിയിരുന്നു താരം പറയുന്നു.

Advertisement. Scroll to continue reading.

അതിന്റെ വോയിസ് മെസ്സേജ് ഞങ്ങൾടെ കയ്യിൽ ഉണ്ട്. സിനിമ നല്ല രീതിയിൽ ഓടണമെങ്കിൽ ഞങ്ങൾ ആളുകളെ കയറ്റി താരമെന്ന്‌ പലപ്പോഴും തീയറ്ററുകൾ പറയുന്നുണ്ട് ശ്വേത പറയുന്നു. ഒരു സിനിമ ഓടണമെങ്കിലും, ഇല്ലെങ്കിലും അവരൊക്ക തന്നെ വിചാരിക്കണം എന്നതുപോലെ ആണ് നടി പറയുന്നു. അതുപോലെ അങ്ങനെ ചെയ്യണമെങ്കിൽ പൈസ കൂട്ടിത്തരണം എന്നും പറയുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ഇത് കേൾക്കുമ്പോൾ ഷോക്ക് ആകാറുണ്ട്, നിത്യദാസും, ശ്വേതാ മേനോൻ എന്നിവർ അഭിനയിച്ച പള്ളിമണികഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ചെയ്യ്തത്.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോൾ ബിഗ് ബോസ് സീസൺ 5  തുടങ്ങാൻ പോകുകയാണ്, അതിനു മുൻപ് തന്റെ ബിഗ്‌ബോസ് അനുഭവം പങ്കുവെക്കുകയാണ് നടി ശ്വേത മേനോൻ. സാൾട് ആൻഡ് പെപ്പർ  എന്ന സിനിമയിലെ ഗാനം ഉപയോഗിച്ചു കൊണ്ടുള്ള...

സിനിമ വാർത്തകൾ

‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി ആയിരുന്നു ശ്വേതാ മേനോൻ. അതിനു ശേഷം നിരവധി ചിത്രങ്ങളിലൂടെ അഭിനയിച്ച താരം ഒരു സമയത്തു സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു ,എന്നാൽ ഇപ്പോൾ ‘പള്ളിമണി’...

സിനിമ വാർത്തകൾ

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ശ്വേത മേനോൻ. അതിനു മുൻപ് ഹിന്ദി സിനിമകളിലും, മോഡലിംഗ് രംഗത്തുമായിരുന്നു താരം അഭിനയിച്ചത്. പലരും അഭിനയിക്കാൻ മടി കാണിക്കുന്ന ചിത്രത്തങ്ങളിലെല്ലാം തന്നെ താരം...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷനെത്തിയ നടിമാരെ ലൈംഗികാതിക്രമം കാണിച്ചതിന്റെ പേരിൽ  താരങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യ്തിരുന്നു , താരങ്ങളുടെ ഈ പ്രതികരണത്തിന് നിരവധി സഹതാരങ്ങൾ പിന്തുണച്ചു കൊണ്ട് രംഗത്തു എത്തിയിരുന്നു. ഇപ്പോൾ ആ...

Advertisement