Connect with us

സിനിമ വാർത്തകൾ

പൃഥ്വിരാജിന്റെ  ആ രഹസ്യം പുറത്തറിയാതിരിക്കാൻ  താനും ശ്രെമിച്ചു  ഷോബി തിലകൻ!!

Published

on

പലഭാഷകളിലെ  സൂപ്പർസ്റ്റാറുകൾക്കും  ഡബ്ബിങ് നൽകിയ നടൻ ആണ് ഷോബി തിലകൻ. തെന്നിന്ത്യൻ ചിത്രങ്ങളിൽലെ പല സൂപ്പർസ്റ്റാറുകളുടെ   സൗണ്ട് ഡബ്ബ് ചെയ്യ്തിരിക്കുന്നതു  ഷോബി തിലകൻ ആണ്, ഇപ്പോൾ പൃഥ്വിരാജിന്റെ  ഹിറ്റ് ചിത്രമായ  മുബൈയിപോലീസിൽ  ശബ്ദം നല്കിയതിനെ കുറിച്ച്  ഷോബി തിലകൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ  നേടുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഒരു ഹിറ്റ് ചിത്രം തന്നെയായിരുന്നു മുബൈയി പോലീസ്.

ഈ ചിത്രം റോഷൻ ആൻഡൂസ് ആണ് സംവിധാനം ചെയ്യ്തത്. ചിത്രത്തിൽ വെത്യസ്ത വേഷം ആണ് പൃഥ്വിരാജ് ചെയ്യുന്നത്. ഈ  ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു, ഇപ്പോൾ  ചിത്രത്തിന്റെ ഡബ്ബിങ് സമയത്തുണ്ടായ  അപ്രതീഷിത കാര്യങ്ങൾ ആണ് ഷോബി പറയുന്നത്. എന്നാൽ ആ പ്രശ്‌നം താനും, സംവിധായകൻ  റോഷനും കൂടി പരിഹരിക്കുയും ചെയ്യ്തു .

എറണാകുളത്തു വിസ്‌മയ സ്റ്റുഡിയോയിൽ ആയിരുന്നു  ചിത്രത്തിന്റെ ഡബ്ബിങ് നടന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ആകാറായപ്പോളാണ് റോഷൻ വന്നു പറയുന്നത് ഇനിയും ഒരു സീനും കൂടിയുണ്ട് എന്ന്, അത് ചെന്നൈയിൽ പോയി വേണം എടുക്കാൻ, ക്ലൈമാക്സിൽ ഒരു ചെറിയ പ്രശ്ന൦ ഉണ്ട് അതിവിടെ ചെയ്യ്താൽ ശരിയാവില്ല റോഷൻ പറഞ്ഞു. എന്നാൽ അതിലൊരു വിഷയം ഫണ്ട് അത്രമാത്രം ഇല്ലായിരുന്നു. എന്നാൽ ഈ  കാര്യം ആരോടും പറയേണ്ട എന്നും റോഷൻ പറഞ്ഞു, ക്ലൈമാക്സ്  പുറത്തുപോയാൽ  ചിത്രത്തിന് പിന്നൊരു ഭാവിയും ഉണ്ടാകില്ല. ഞാൻ റോഷനോട് പറഞ്ഞു ഇല്ല ഞാൻ ആരോടും പറയില്ല ,അങ്ങനെ പൃഥിരാജിൻന്റെ ആ കഥാപാത്രത്തിന്റെ ആ രഹസ്യം  പുറത്തറിയാതിരിക്കാൻ ഞാൻ ശ്രെദ്ധിച്ചു ഷോബി പറഞ്ഞു.

Advertisement

സിനിമ വാർത്തകൾ

സംയുക്തക്കു അത് നന്നായി അറിയാം എങ്കിലും തനിക്കു ടെൻഷൻ ആണ് ബിജുമേനോൻ!!

Published

on

മലയാളി  പ്രേഷകരുടെ പ്രിയപ്പെട്ട താരാദമ്പതികൾ ആണ്  ബിജു മേനോനും, സംയുക്ത വർമയും, നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ച ഈ ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിച്ചു അഭിനയിക്കുകായായിരുന്നു. വിവാഹത്തിനു ശേഷം സംയുക്ത അഭിനയത്തിൽ നിന്നും വിട്ടുമാറി  നല്ലൊരു കുടുംബിനിയായി തുടരുകയാണ്, താരത്തിന്റെ ഒരു തിരിച്ചു വരവ്  ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. ഇനിയും നടിയുടെ ഒരു തിരിച്ചുവരുവ് ഉണ്ടാകുമോ എന്ന ബിജുമേനോനോടുള്ള ചോദ്യത്തിന് താരം പറഞ്ഞ മറുപടി   ഇഷ്ട്ടപെട്ട കഥാപാത്രം വന്നാൽ ചെയ്‌യും എന്നാണ്.


യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ച് വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്.ഇപ്പോൾ  സംയുക്തയെ കുറിച്ച് ബിജുമേനോൻ പറഞ്ഞ ചില രസകരമായ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സംയുക്തയുമൊത്ത് ഒരിക്കൽ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്ക് ചെയ്യൂ,  ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ.

അവൾക്കു നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം എങ്കിലും എനിക്ക് ടെൻഷൻ ആണ് ബിജുമേനോൻ പറയുന്നു. അവൾ ഡ്രൈവ് ചെയ്യുന്ന സമയത്തു ഞാൻ അടുത്തിരിപ്പുണ്ട്, ഞാൻ ആ സമയം ഓരോ നിർദേശം കൊടുത്തുകൊണ്ടിരിക്കും എന്നാൽ അവൾ കുറെ കഴിഞ്ഞപ്പോൾ ഒരു മൂളിപ്പാട്ട് പാടാൻ തുടങ്ങി പിന്നീട് ആ നിർദേശം ഞാൻ അങ്ങ് പിൻവലിച്ചു ബിജുമേനോൻ പറയുന്നു. ഒരു തെക്കൻ തല്ല് കേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോൻ സിനിമ. നാടൻ തല്ല് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

 

Continue Reading

Latest News

Trending