Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കറുപ്പ് മോശമെന്നും,വെളുപ്പ് നല്ലതെന്നും മമ്മൂക്ക പറഞ്ഞിട്ടില്ല ഷൈൻ 

ഷൈൻ ടോം ചാക്കോയും, മമ്മൂട്ടിയും ഒന്നിച്ചു അഭിനയിച്ച മറ്റൊരു പുതിയ ചിത്രം ആയിരുന്നു ‘ക്രിസറ്റഫര്’ , ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മമ്മൂട്ടി കറുത്തതിനെ ശർക്കര എന്നും, വെളുത്തതിനെ പഞ്ചസാര എന്നും വിളിക്കില്ല എന്ന് പറഞ്ഞിരുന്നു എന്നാൽ താരത്തിന്റെ ഈ വാക്കുകൾ ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു,എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ട് ഷൈൻ രംഗത്തു എത്തിയിരിക്കുകയാണ്. കറുപ്പ് മോശമെന്നോ, വെളുപ്പ് നല്ലതെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല ഷൈൻ പറയുന്നു.

തന്നെ എന്തിനാണ് വേറെ കളറുള്ള സാധനവുമായി ഉപമിച്ചു എന്നത് കുസൃതി ചോദ്യം പോലെ അദ്ദേഹം ചോദിക്കുകയാണുണ്ടായത് എന്നാണ് ഷൈന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.മമ്മൂക്ക ആരെയും ഉദ്ദേശിച്ചു ഒന്നും പറഞ്ഞിട്ടില്ല.

Advertisement. Scroll to continue reading.

തന്നെയെന്തിന് ചക്കരയോട് ഉപമിച്ചു എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്.സാദൃശ്യം തോന്നാത്ത ഒന്നിനോട് ഉപമിക്കാന്‍ പാടില്ലല്ലോ. മമ്മൂട്ടി ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞത് അതിന്റെ കളറിനെ ഉദ്ദേശിച്ചിട്ടല്ല. അദ്ദേഹം ആ കാര്യം തമാശ ആയിട്ടാണ് പറഞ്ഞത്. കൃഷ്ണനെ കാർവർണ്ണൻ എന്നാണ് ഉപമിക്കുന്നത് അല്ലാതെ വേറെ മഞ്ഞകളർ ആയി ഉപമിക്കില്ലല്ലോ ഷൈൻ പറയുന്നു.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ചു നടൻ മമ്മൂട്ടി, താരം ഫേസ്ബുക്ക് പേജിലൂടെ ആണ് തന്റെ ദുഃഖം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽ തീരത്തു വിനോദ സഞ്ചാരികളുമായി സഞ്ചരിച്ച ബോട്ടു...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ നടനെ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തുറന്നു പറയുന്നു. ഷൈൻ ഒരു അഭിനേതാവ് എന്ന നിലയിൽ...

സിനിമ വാർത്തകൾ

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ഏജൻറ് ‘പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. അതിലെ ഒരു കാരണം ആയിരുന്നു മമ്മൂട്ടിയുടെ...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നല്ല കഥകൾ കൊണ്ട് സിനിമ തീർത്ത സംവിധായകൻ ആണ് കമൽ, ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ സ്രെദ്ധ ആകുന്നത്. എന്നെ...

Advertisement