മലയാള പ്രേഷകരുടെ മനസ്സിൽ അവതാരകയായും നടിയുമായിയൊക്കെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് ശിൽപ ബാല. വൈവിധ്യമാർന്ന അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.അത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് ഉയർച്ചയുടെ പടവുകൾ കീഴടക്കിയത്.കാസർകോട് സ്വദേശിയായ ഡോക്ടർ വിഷ്ണു ഗോപാൽ ആണ് താരത്തിന്റെ ഭര്‍ത്താവ് അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്.
ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോൾ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.കുട്ടികൾക്കായുള്ള പാസ്ത രസ്പീ വീഡിയോ ആണ് താരം ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാത്ത താരം തന്റെ വിശേഷങ്ങളും മേക്കപ്പ് വിഡിയോകളും മറ്റും യൂട്യൂബ് വഴി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ കുട്ടികളുള്ള രസ്പീ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
