സിനിമ വാർത്തകൾ
നടൻമാർ ആണ് കൂടുതൽ പ്രതിഫലം വാങ്ങുന്നത്, മലയാള സിനിമയുടെ പില്ലറുകൾ ആണ് മമ്മൂട്ടിയും, മോഹൻലാലും!ഷീല

ഒരു കാലത്തു മലയാള സിനിമയുടെ പ്രിയപ്പെട്ട നടി ആയി മാറിയതാണ് ഷീല, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഒരു ഇടവേളക്കു ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം അനുരാഗം, ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നടന്മാരെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നത് നടന്മാർ ആണ്.

മമ്മൂട്ടിയും, മോഹൻലാലുമൊക്കെ മലയാള സിനിമയുടെ പില്ലറുകൾ ആണ്, നായകന്മാർ കുറേകാലംതൊട്ടു സിനിമകളിൽ ഉള്ളവർ ആണ്, ഇപ്പോൾ തന്നെ മോഹൻലാലും, മമ്മൂട്ടിയും ,അവർ ഇപ്പോൾ ഏതു നിലയിലാണ്, അവർ ആദ്യം അഭിനയിച്ച നടിമാരെ ഇപ്പോൾ നമ്മൾ കാണാറുണ്ടോ എന്താ കാരണം, അവരൊക്ക കുടുംബം കുട്ടികൾ എന്നൊക്കെ പറഞ്ഞു പോയി, എന്നാൽ ഇപ്പോൾ നടന്മാർ അങ്ങനെ അല്ല, ഷീല പറയുന്നു,

ഇപ്പോൾ ഈ നടന്മാർ തിരക്കോട് കഷ്ടപ്പെട്ട് അഭിനയിച്ചുകൊണ്ടിരിക്കുകകയാണ്, അവരൊക്ക സിനിമയുടെ നേടും തൂണുകൾ ആണ്, അവർ ഇപ്പോളും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്, ഇപ്പോളും അവർ കഷ്ടപ്പെടുകയാണ്. അതുകൊണ്ടു തന്നെയാണ് പെണുങ്ങളേക്കാൾ ആണുങ്ങൾ പ്രതിഫലം വാങ്ങുന്നതും ഷീല പറയുന്നു.

സിനിമ വാർത്തകൾ
സൂപ്പർസ്റ്റാറിന്റെ ‘ജയിലർ’കേരളത്തിന്റെ അവകാശം അതിശയിപ്പിക്കുന്ന വിലക്ക് വിറ്റു

സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോൾ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്ഷം ഓഗസ്റ്റ് 10 നെ ഗ്രാൻഡ് റിലീസിനെ ഒരുങ്ങുകയാണ്.

ഇപ്പോൾ കിട്ടിയ വാർത്തകൾ അനുസരിച്ചു ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം അതിശയിപ്പിക്കുന്ന വിലയിൽ വിറ്റു എന്നാണ്. അതും 5 .5 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ഈ ചിത്രം കേരളത്തിൽ റീലിസിനായി എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്. അതുപോലെ ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് മലയാളത്തിന്റെ നടന വിസ്മയായ മോഹൻലാലും ഇതിൽ ഒരു വേഷം ചെയ്യുന്നു എന്നാണ്.

ചിത്രത്തിൽ മോഹൻലാൽ, രജനി കാന്ത് തുടങ്ങിയ താരങ്ങളെ കൂടാതെ തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷരീഫ്, സുനിൽ വസന്ത രവി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാരനാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്

- സിനിമ വാർത്തകൾ4 days ago
സ്വന്തം സഹോദരന്മാരിൽ നിന്നുപോലും കേൾക്കാൻ കഴിയാത്ത സുധിയുടെ ഒരു വിളിയുണ്ട്, ഷമ്മി തിലകൻ
- സിനിമ വാർത്തകൾ7 days ago
വിവാഹത്തിന് പിന്നാലെ തന്നെ ലൈംഗികപീഡനം നടത്തി വിഷ്ണു, സ്വാകാര്യ ഭാഗത്തു അണുബാധ വരെ ഉണ്ടായി, സംയുക്ത
- സിനിമ വാർത്തകൾ7 days ago
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്
- സിനിമ വാർത്തകൾ7 days ago
സംഗീതരാജയ്ക്കിന്നു എൺപതാം പിറന്നാൾ
- സിനിമ വാർത്തകൾ4 days ago
മണിരത്നത്തിന്റെ വലിയ ആരാധകൻ ആണ് താൻ! എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത ആ ചിത്രം പരാചയപെട്ടതിൽ സങ്കടം തോന്നി, ലാൽ
- സിനിമ വാർത്തകൾ20 hours ago
അങ്ങേര് നേരത്തെ പോകാൻ കാരണം നോൺ വെജ്ജ് കൊടുത്തതുകൊണ്ടു! ഈ കമെന്റിനെ കിടിലൻ മറുപടിയുമായി അഭിരാമി സുരേഷ്
- സിനിമ വാർത്തകൾ19 hours ago
തനിക്കു സംവിധാനം ചെയ്യണം എന്നാൽ കൈയിൽ കഥയുമില്ല, ചിരിച്ചു പോയി! മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ