Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മോഹൻലാലിനും, മമ്മൂട്ടിക്കും പിന്നാലെ വന്ന നടികൾ എന്തുകൊണ്ട് ബ്രേക്ക് എടുത്തൂ! ഫിസിക്കൽ ആയി ആണും പെണ്ണും തമ്മിൽ ഒരുപാടു വത്യാസം ഉണ്ട്, ഷീല

മലയാളികളുടെ പ്രിയങ്കരിയായ നടി ഷീല നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ഇപ്പോൾ ‘അനുരാഗം’ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം കരിയറിൽ ചില നടികൾ എന്തുകൊണ്ട് ബ്രേക്ക് എടുക്കുന്നു എന്നുള്ളതിന് ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. നടൻ മാർ ആദ്യം തന്നെ കരിയറിൽ തിളങ്ങി നിന്നാൽ അവർ ഒരു ബ്രേക്ക് എടുക്കുന്നില്ല ഷീല പറയുന്നു.

മോഹൻലാൽ,മമ്മൂട്ടി എന്നിവർ ഒരുപാടു നാളുകൾ ശേഷമാണ് സൂപ്പർസ്റ്റാർ എന്നുള്ള പേരെടുത്തത് അവർക്കു ശേഷം എത്രയോ നടികൾ എത്തി, എന്നാൽ അവരെല്ലാം തങ്ങളുടെ കരിയറിൽ ബ്രേക്ക് എടുത്തു, കാരണം അവർ സ്ത്രീകൾ ആണ്, അവർക്കു വിവാഹം ,കുട്ടികൾ എല്ലാം ചുമതലകളും ഉണ്ട്. ഫിസിക്കൽ ആയി സ്ത്രീകളും പുരുഷന്മാരും തമ്മിൽ വത്യാസം ഉണ്ട് ഷീല പറയുന്നു.

സ്ത്രീകൾ പ്രസവിക്കണം, കൊച്ചിന് പാല് നൽകണം, അവരുടെ കുടുംബ കാര്യങ്ങൾ എല്ലാം നോക്കണം അതൊന്നും പുരുഷന്മാർക്കില്ലല്ലോ. അവർ ഒരുപാടു നാൾ കഷ്ട്ടപെട്ടു ഉണ്ടാക്കിയതാണ് ഇപ്പോൾ ഒരു സൂപ്പർസ്റ്റാർ പദവിയിൽ എത്തിനിൽക്കുന്നത്. പിന്നെ അവരുടെ ഭാഗ്യവും, അതുണ്ടായിട്ടാണല്ലോ അവരുടെ സിനിമകൾ ചിലത് വിജയിക്കുന്നത്, അവരുടെ കൂടെ അഭിനയിച്ച നടിമാരുടെ ഒരു ലിസ്റ്റ് നോക്കിയാൽ തന്നെ മനസിലാകും ഷീല പറയുന്നു .

You May Also Like

സിനിമ വാർത്തകൾ

ഒരു കാലത്തു മലയാള സിനിമയുടെ പ്രിയപ്പെട്ട നടി ആയി മാറിയതാണ് ഷീല, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഒരു ഇടവേളക്കു ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു, ഇപ്പോൾ താരം അഭിനയിക്കുന്ന...

സിനിമ വാർത്തകൾ

നിത്യ ഹരിത നായകൻ പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ  നായികയായി മിന്നിത്തിളങ്ങി നിന്ന നടിയാണ് ഷീല. പ്രേം നസീർ,ഷീല എന്ന വാക്ക് പോലും ഇന്നും മലയാളികൾ തിരുത്തിയിട്ടുമില്ല. നീണ്ട വര്ഷങ്ങള്ക്കു ശേഷം താരം...

സിനിമ വാർത്തകൾ

തലമുറകൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു നടിയാണ് ഷീല. ഒരുകാലത്തു മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്യ്ത ആരാധകർ ഒന്നടങ്കം നെഞ്ചിലേറ്റിയ നടിയും കൂടിയാണ് ഷീല. ഇപ്പോൾ നയൻ താരയെ കുറിച്ച്...

സിനിമ വാർത്തകൾ

മലയാളസിനിമയുടെ ആദ്യത്തെ ലേഡി സൂപർ സ്റ്റാർ ആണ് ഷീല. മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയിച്ച ഷീല ഒരു തലമുറയുടെ ആവേശം ആയിരുന്നു. ചെറുപ്പകാലത്തു തന്നെ സിനിമയിൽ അഭിനയിക്കാൻ എത്തിയ ഷീല ഇന്നും സിനിമരംഗത്തും...

Advertisement