Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വലിയ ഒരു അപകടത്തിൽ നിന്നും എന്നെ രക്ഷിച്ചു ഷാരുഖ്. നടി മിത വസിഷ്ട

ഇന്ത്യൻ സിനിമയിലെ കിംഗ് ഖാൻ ആണ് ഷാരുഖഖാൻ .സിനിമ പാരമ്പര്യം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നുമാണ് താരത്തിന്റെ വരവ് .എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധക ലക്ഷം ഉള്ള താരമാണ് ഷാരുഖ് .തനിക്ക് ഒപ്പം അഭിനയിക്കുന്നവരുടെ കാര്യത്തിൽ താരം കാണിക്കുന്ന കരുതൽ പലപ്പോഴും ചർച്ച ആയിട്ടുണ്ട് .2019ൽ ഐശ്വര്യറായിയുടെ മാനേജറിനെ തീയിൽ നിന്നും രെക്ഷപെടുത്തിയത് വലിയ വാർത്ത ആയിരുന്നു .സിനിമയിൽ ഹീറോയിസം കാണിച്ചതുപോലെ തന്നെ   ജീവിതത്തിലും ആകാൻ സാധിച്ചിട്ടുണ്ട് .ഇതിനു മുൻപ് തന്നെ ഷാരുഖ് ജീവൻ രക്ഷിച്ച ഒരു സംഭവം ഉണ്ടായിരുന്നു വർഷങ്ങൾക്കു മുൻപ് മണിരത്നം സിനിമയായ ദിൽസേ യുടെ ചിത്രീകരണത്തിന് ഇടയിൽ ആയിരുന്നു ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച മിത വസിഷ്ട വലിയ ഒരു അപകടത്തിൽ നിന്നും ഷാരുഖ് ഖാൻ രക്ഷിച്ചു .തിനെ കുറിച്ച് മിത തന്നെ ടൈംസിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട് .

നടിയുടെ വാക്കുകൾ .ഒരു പാലത്തിലൂടെ ഷാരുകിൻറെ കണ്ണുകൾ കെട്ടി കൊണ്ട് പോകുവായിരുന്നു ഞാൻ എ കെ 47തോളിൽ തൂക്കിയിട്ട്ഉണ്ട് .ഷൂട്ടിംഗ് നടക്കുമ്പോൾ നല്ല മഞ്ഞു വീഴ്ച ഉണ്ടായിരുന്നു .ഇതോടു ഷൂസ് തെന്നാന്തുടങ്ങി .ഷൂട് ചെയ്യുമ്പോൾ മണിസാർ എന്നോട് കുറച്ചു പിന്നോട്ട് മാറാൻ പറഞ്ഞു .ഞാൻ പിന്നിലോട്ട് മാറാൻ തുടങ്ങി .പെട്ടന്നാണ്അ റിഞ്ഞത്ഞാൻ  മലയുടെ അറ്റത്തുഎത്തിയെന്നും ഇനിയും പിന്നോട്ട് പോകാൻ സാധിക്കില്ല എന്നും  .എന്നാൽ തോക്കിന്റെ ഭാരം കൊണ്ട് ഞാൻ പിന്നോട്ടു മലക്കുകയും പെട്ടന്ന് ഒരു കയ്യ് വന്നു എന്നെ പിടിക്കുകയും ഞാൻ കയ്യിൽ തൂങ്ങി രക്ഷപെടുകയും ചെയ്തു .

Advertisement. Scroll to continue reading.

ആ കരങ്ങൾ ഷാരുഖ് ഖാന്റെ ആയിരുന്നു .എന്നെ രക്ഷിച്ചത് അദ്ദേഹം ആയിരുന്നു.ഷാരുഖ് ഇല്ലായിരുന്നെങ്കിൽ ഞാൻ തലയടിച്ചു മരിക്കുമായിരുന്നു .എന്നാണ് സംഭവത്തെ കുറിച്ച് മിത പറയുന്നത് .ഇപ്പോൾ ഈ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്തു .

 

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

പ്രമുഖരടക്കമുള്ളവരെ ഞെട്ടിച്ചു കൊണ്ടാണ് വേദിയിലെത്തിയ ഷാരൂഖ് ഖാന് ഉമ്മ നൽകിയത് . ഐമാർ പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ ദി ഒയാസിസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ ആയിരുന്നു ആരാധികയുടെ സ്നേഹ സമ്മാനം കിംഗ്...

സിനിമ വാർത്തകൾ

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ പുതിയ പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്. ഗൗരി ഖാനും ഭാവന പാണ്ഡെയും മഹീപ് കപൂറുമാണ് കരണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തുന്നത്.ഈ ഒരു പ്രോഗ്രാമിന് വേണ്ടി കാത്തിരിപ്പിലാണ്...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു  ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക്  അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്‌യും. അദ്ദേഹത്തിന്റെ...

സിനിമ വാർത്തകൾ

ബോളിവുഡിലെ പ്രശസ്ത സംവിധയകാൻ ആണ് രാജ്‌കുമാർ ഹിറാനി.ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് മികവുറ്റ കഥാസംഗ്രഹങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നതായിരുന്നു. അദ്ദേഹത്തിന്റെ...

Advertisement