Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കുടുംബത്തെ കുറിച്ചെ ആശങ്ക. നടൻ ഷാരുഖ് ഖാൻ

ബോളിവുഡിലെ കിംഗ്ഖാൻ എന്നറിയ പ്പെടുന്ന ഷാരൂഖ്ഖാൻ ഇന്ത്യൻസിനിമക്ക് തന്നെ പ്രിയപ്പെട്ട സൂപർതാരമായിവാഴുകയാണ് .അദ്ദേഹം സിനിമയെ സ്നേഹിക്കുന്നതുപോലെ തന്നയാണ് തന്റെ കുടുംബത്തെയും സ്നേഹിക്കുന്നത് .ഇപ്പോൾ തന്റെ  ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ വളരെ ആശങ്കയിലാണ് .ഇപ്പോൾ തന്റെ മൂത്ത മകനായ ആര്യൻ ഖാൻ ഒരുകേസിൽ അകപ്പെട്ടിരി ക്കുകയാണ് .അച്ഛന്റെ പാതയിൽ തുടരാൻ ശ്രെമിക്കവേ ആണ് കേസ്സ്ഉണ്ടായത് .ലഹരി പഥാർത്ഥ പാർട്ടിയിൽ പങ്കെടുത്തതിനായിരുന്നു കേസ്സ് .ആഴ്ച്ചകളോളം ജയിലിൽ കിടന്നതിന് ശേഷമാണ് ജാമ്മ്യം ലഭിച്ചത് .എന്നാൽ അച്ഛൻ ഷാരുഖ് ഖാൻ ‘അമ്മ ഗൗരിയും നല്ല രീതിയിൽ തന്നെ ആയിരുന്നു കുടുംബം നയിച്ചിരുന്നത് എന്ന ഇവരുടെ സുഹൃത് പറയുകയും ചെയ്യ്തു.ഈ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയികൊണ്ടിരിക്കുകയാണ് .

തന്റെ മൂന്ന്മക്കളുടെയും പ്രിയപെട്ട പിതാവായാണ് കണക്കാക്കുന്നത് .നല്ല ഒരു അമ്മ കൂടിയാണ് ഗൗരി ഖാൻ .തന്റെ മക്കൾക്കൊന്നും വലിയരീതിയിൽ നിയന്ത്രണങ്ങൾ ഒന്നും വെച്ചിട്ടില്ല ഷാരുഖ് അവരുടെ സ്വാത ന്ത്രിയ ങ്ങളിൽ കൈ കടത്താറില്ല ഈ മാതപിതാക്കൾ .എന്നാൽ മക്കൾക്ക് വേണ്ട മാർഗ്ഗ നിർദേശം നൽകാറുണ്ട് ഈ താരകുടുംബം .ദേഷ്യം വന്നാലുംസങ്കടം വന്നാലും  അവർ മുഖം നോക്കാത് നടപടി എടുക്കുന്നവർ ആണ്ഈ മാതപിതാക്കൾ എന്നാണ് ഈസുഹൃത്പറയുന്നത് . മക്കളുമായി നല്ല സൗഹൃദത്തിലും അച്ഛൻ ഷാരുഖ് അമ്മ ഗൗരിയും ഇടപെടാറുണ്ട്‌ .മക്കളുടെ പ്രായം കൂടുന്നതിന് അനുസരിച്ച എന്റെ സുഹൃത്തുക്കൾ മക്കൾ തന്നേയ് ആയിരിക്കുമെന്നാണ് ഷാരുഖ്പറയുന്നത് .മക്കളുടെ പഠിത്തത്തിനും ,സിനിമയിലേക്കുള്ള ചുവടു വെപ്പിനായാലും കൂടെ ഉണ്ടാകും ആ  മാതാപിതാക്കൾ .എന്നാൽഇപ്പോൾമകൻ ആര്യന്റെ ലഹരിമരുന്ന് കേസിൽ ഈ താര കുടുംബത്തിന്റെ വ്യക്തമായൊരു ചിത്രംപുറത്തു വന്നത് .

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

പ്രമുഖരടക്കമുള്ളവരെ ഞെട്ടിച്ചു കൊണ്ടാണ് വേദിയിലെത്തിയ ഷാരൂഖ് ഖാന് ഉമ്മ നൽകിയത് . ഐമാർ പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ ദി ഒയാസിസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ ആയിരുന്നു ആരാധികയുടെ സ്നേഹ സമ്മാനം കിംഗ്...

സിനിമ വാർത്തകൾ

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ പുതിയ പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്. ഗൗരി ഖാനും ഭാവന പാണ്ഡെയും മഹീപ് കപൂറുമാണ് കരണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തുന്നത്.ഈ ഒരു പ്രോഗ്രാമിന് വേണ്ടി കാത്തിരിപ്പിലാണ്...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു  ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക്  അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്‌യും. അദ്ദേഹത്തിന്റെ...

സിനിമ വാർത്തകൾ

ബോളിവുഡിലെ പ്രശസ്ത സംവിധയകാൻ ആണ് രാജ്‌കുമാർ ഹിറാനി.ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് മികവുറ്റ കഥാസംഗ്രഹങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നതായിരുന്നു. അദ്ദേഹത്തിന്റെ...

Advertisement