Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രേഷകരുടെ ആഗ്രഹപ്രകാരം ഷാരൂഖ്ഖാനോടൊപ്പം പ്രശസ്ത സംവിധായകന്റെ ചിത്രം!!

ബോളിവുഡിലെ പ്രശസ്ത സംവിധയകാൻ ആണ് രാജ്‌കുമാർ ഹിറാനി.ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് മികവുറ്റ കഥാസംഗ്രഹങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നതായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളയ മുന്ന ഭായ് എം ബി ബി എസ്, ലഗേ രഹോ മുന്ന ഭായ്, ത്രീ ഇഡിയറ്റ്സ്, പി കെ, സഞ്ജു എന്നീ ചിത്രങ്ങൾ എല്ലാം തന്നെ മികച്ച വിജയമാണ് നേടിയത്. ആ സമയം പ്രേക്ഷകർ ചോദിച്ച ഒരു ചോദിയം ഉണ്ടായിരുന്നു എന്നാണ് അദ്ദേഹവും ബോളിവുഡ് താരമായ ഷാരുഖ് ഖാനോട് ഒപ്പം എന്നാണ് ഒരു ചിത്രം ചെയ്യുക എന്നാൽ ഇപ്പോൾ ആ അവസരം വീണു കിട്ടിയിരിക്കുന്നു.


രാജ്‌കുമാർ ഹിറാനി, ഷാരുഖ ഖാൻ കൂട്ടുകെട്ടിൽ ഒരു ചിത്രം ഉടൻ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് . ചിത്രത്തിന്റെ പേരെ ഡെങ്കി എന്നാണ്. ചിത്രത്തിൽ നായികയായി എത്തുന്നതു തപ്സി ആണ്. ഒരു വെത്യസ്ത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഈ ചിത്ര൦ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയിൽ വീഡിയോ വൈറൽ ആയിരിക്കുകയാണ്.

ഇരുവരും ഒന്നിച്ചാണ് ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. അഭിജാത് ജോഷി, കണിക ധില്ലൻ എന്നിവർ ചേർന്നാണ് രാജ്‌കുമാർ ഹിറാനി ഒപ്പം  ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം തന്നെ ചിത്രീകരിക്കും. നടൻ ഷാരുഖ് ഖാൻ പറയുന്നത് ഇത്രയും വലിയ ഫേമസായ സംവിധയകാൻ രാജ്‌കുമാർ  ഹിറാനിക്കൊപ്പം ചിത്രം ചെയ്യാൻ പറ്റുന്നത് തന്നെ മഹാഭാഗ്യം എന്നാണ്. ചിത്രം അടുത്ത വര്ഷം ഡിസംബറിൽ റിലീസ് ചെയ്‌യും.

Advertisement. Scroll to continue reading.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

പ്രമുഖരടക്കമുള്ളവരെ ഞെട്ടിച്ചു കൊണ്ടാണ് വേദിയിലെത്തിയ ഷാരൂഖ് ഖാന് ഉമ്മ നൽകിയത് . ഐമാർ പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതിയായ ദി ഒയാസിസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ ആയിരുന്നു ആരാധികയുടെ സ്നേഹ സമ്മാനം കിംഗ്...

സിനിമ വാർത്തകൾ

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ പുതിയ പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്. ഗൗരി ഖാനും ഭാവന പാണ്ഡെയും മഹീപ് കപൂറുമാണ് കരണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തുന്നത്.ഈ ഒരു പ്രോഗ്രാമിന് വേണ്ടി കാത്തിരിപ്പിലാണ്...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു  ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക്  അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്‌യും. അദ്ദേഹത്തിന്റെ...

സിനിമ വാർത്തകൾ

നാല് വർഷങ്ങൾക്കു ശേഷം പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു ഷാരുഖ് ഖാൻ. താരം അവസാനമായി അഭിനയിച്ച ചിത്രം സീറോ ആയിരുന്നു. ഇപ്പോൾ പത്താൻ എന്ന ഷാരൂഖ് ചിത്രം 2023 ജനുവരി 25 നെ...

Advertisement