സിനിമ മേഖലയിൽ ഉയർന്നു  വരുന്ന  മി ടു ആരോപണങ്ങളെക്കുറിച്ചു അഭിപ്രായം  തുറന്നു പറഞ്ഞു ശാന്തി കൃഷ്ണ.സിനിമാ മേഖലയില്‍ ഡബ്ല്യു.സി.സി പോലുള്ള സംഘടനകളും ഉണ്ടായി വരുന്നുണ്ടല്ലോ, അതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കി.എന്നാൽ  തൻ  ഒന്നിലും ഞാന്‍ ഇടപെടാറുമില്ല  ഒന്നിനെക്കുറിച്ചും സംസാരിക്കാറുമില്ല എന്നാരുന്നു  മറുപടി.ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും തന്നോട്ചോദിക്കരുത് എന്നും . ഐ ആം നോട്ട് അറ്റ് ഓള്‍ ഇന്‍ടു ഫെമിനിസം ഓര്‍ എനിതിങ് .ഓരോരുത്തര്‍ക്കും ഫെമിനിസത്തെക്കുറിച്ച് വ്യത്യസ്തമായ ചിന്തകളുണ്ടാകും.  പക്ഷെ ഞാന്‍ ആ വഴിക്കേ പോകാറില്ല. ഞാന്‍ തുല്യമായ അവകാശങ്ങളിലാണ് വിശ്വസിക്കുന്നത്.  അത്ശരിയാണ്, തുല്യ അവകാശം വേണം.

അങ്ങോട്ടുമിങ്ങോട്ടും ഒരു മര്യാദ, അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വേണം. സ്ത്രീ, പുരുഷന്‍, അങ്ങനെയിങ്ങനെ എന്നൊന്നുമില്ല. നമ്മളെല്ലാവരും മനുഷ്യരാണ്.  എന്നും  ശാന്തി  ഇവിടെ  കൂട്ടിച്ചേർത്തു .ഒരാള്‍ക്ക് വേദനിക്കുന്നുണ്ടെങ്കില്‍ അതുപോലുള്ള ഫീലിങ്ങ്‌സ് ആണുങ്ങള്‍ക്കായാലും പെണ്ണുങ്ങള്‍ക്കായാലും ഉണ്ടാകും.ഇവിടെ ആണെന്നോ പെണ്ണാണോ  ഫെമിനിസ്റ്റ്  എന്നും  ഒന്നും  തനിക്ക്  ഒരിക്കലും  തോനില്ലനും  അനഗ്നെ  അരയും  കാണില്ലനും  ശാന്തി  പറഞ്ഞു. കാരണം എല്ലാവരും  മനുഷ്യരാണ് അവിടെ ഇതുപോലെ വാക്കുകൾ  ഉപയോഗിച്ച്  അരയും  ഒറ്റപ്പെടുത്താൻ പാടില്ലെന്നും നടി പറയുന്നു.സ്ത്രീകള്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ആണുങ്ങള്‍ അവരെ കുറ്റം പറയും എന്നൊന്നും നമ്മള്‍ ജനറലൈസ് ചെയ്യാന്‍ പറ്റില്ല. കാരണം സത്യമെന്താണെന്ന് നമുക്ക് പറയാന്‍ പറ്റില്ല.പരസ്പരം ബഹുമാനം ഉണ്ടാകുന്നതാണ് ഏറ്റവും പ്രധാനം. ബഹുമാനവും പരസ്പര വിശ്വാസവും ഉണ്ടെങ്കില്‍ ഹ്യുമാനിറ്റിയില്‍ സംഭവിക്കാവുന്ന ഏറ്റവും ബെസ്റ്റ് കാര്യം  ശാന്തി കൃഷ്ണ പറഞ്ഞു.