മലയാളികളുടെ പ്രിയപ്പെട്ട താരം ഷംന കാസീം ഈ  അടുത്തിടക്ക് ആയിരുന്നു വിവാഹിതയായത്, ഇപ്പോൾ താരം ഗർഭിണി കൂടിയാണ്, അത് വക വെക്കാതെ തന്റെ നൃത്തം സ്റ്റേജിൽ അവതരിപ്പിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഹെവി ഗൗൺ ധരിച്ചാണ് താരം വയറും വെച്ച്  ഷംന നൃത്തം കളിച്ചത്. എന്നാൽ ഈ വീഡിയോ കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്, കാരണം ഗർഭിണി ആയിരിക്കെ താരം ഇങ്ങനൊരു നൃത്തമായി എത്തുമോ  എന്നായിരുന്നു,

എന്നാൽ പ്രേഷകരെ എല്ലാം അമ്പരിപ്പിച്ചാണ് ഷംന ഈ ഡാന്സ നമ്പർ കളിച്ചിരിക്കുന്നത്, റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബ്രിന്ദവനം എന്ന ഗാന്തിനാണ് താരം ചുവടു വെച്ചത്, ഗർഭിണി ആയിരിക്ക തനിക്കു ഇത് സദ്യമെന്നു താരം കാണിച്ചിരിക്കുകയാണ്‌. താരം ഏതു പ്രോഗ്രമിൽ ആണ്  ഇങ്ങനെ നൃത്തം കാണിച്ചത് എന്ന് വ്യക്തമല്ല. താരം ഈ വീഡിയോക്ക് കൊടുത്ത  തലക്കെട്ട് തന്നെ എന്റെ കുഞ്ഞിനോടൊപ്പ൦

ഇങ്ങനൊരു തലക്കെട്ടു കൊടുത്തുകൊണ്ടാണ് താരം ഈ നൃത്ത വീഡിയോ പങ്കുവെച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് താരം ഇങ്ങനൊരു വീഡിയോ പങ്കുവെച്ചത്. താൻ ഗര്ഭണി ആണെങ്കിലും നൃത്തം ഉപേഷിക്കാൻ കഴിയില്ല എന്നാണ് താരം പറയുന്നത്. അതുപോലെ തന്നെ അഭിനയവും.