Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തട്ടത്തിൻ മറയത്തെ സീനിന് ഡബ്‌സ്മാഷുമായി ശാലുമേനോൻ.

മലയാള സിനിമയിലെ എവർഗ്രീൻ നടിമാരിൽ ഒരാളാണ് ശാലുമേനോൻ. മലയാള സിനിമയിൽ എത്തുന്നതിന് മുൻപ് നൃത്തത്തിൽ മികവ് തെളിയിച്ച താരം പിന്നീട് മലയാളസിനിമയിലേക്ക് കടക്കുകയായിരുന്നു പിന്നീട് ശാലുമേനോൻ മികവുറ്റ കഥാപാത്രങ്ങൾ മലയാള സിനിമക്കായി സമ്മാനിച്ചു. കൂടാതെ നിരവധി വിവാദങ്ങൾ സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കുകയുണ്ടായി അതിൽ ഒന്നായിരുന്നു കോൺഗ്രസ് ഭരണകാലത്തെ സോളാർ തട്ടിപ്പ്

സോളാർ വിവാദം ഉയർന്നതോടെ ശാലുമേനോൻ എന്ന താരത്തിന്റെ അസ്തമയം എന്നാണ് മലയാളി പ്രേഷകർ കരുതിയിരുന്നത്. പിന്നീട് കേസുമായി ബന്ധപെട്ട് നടിയെ അറസ്റ്റ് ചെയ്യുകയും ജയിൽ വാസം അനുഭവിക്കാൻ ഇടയുണ്ടാകുകയും ചെയ്‌തു. നീണ്ടു നിന്ന വിചാരണകൾക്കുള്ളിൽ തരാം കുറ്റക്കാരി ആണെന്ന് കോടതിക്ക് തെളിയിക്കാൻ പറ്റാത്ത ആയപ്പോൾ വെറുതെ വിടുകയായിരുന്നു. പിന്നീട് താരം വീണ്ടും തന്റെ നൃത്ത രംഗത്തേക്ക് മടങ്ങി വരുകയായിരുന്നു. തുടർന്ന് തന്റെ ജന്മ നാടായ തിരുവല്ലയിൽ വീടിനോടു ചേർന്ന് തന്നെ ഒരു നൃത്ത വിദ്യാലയം തുടങ്ങി.

Advertisement. Scroll to continue reading.

തന്റെ വിദ്യാലത്തിലെ പ്രോഗ്രാമുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വഴി പങ്കുവെക്കുന്ന പതിവുമുണ്ട് എന്നാൽ എപ്പോൾ തരാം പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ ആകുകയാണ്. നിവിൻപോളി നായകനായ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ ഒരു ഡയലോഗിന് എക്സ്പ്രേക്ഷന് ഇട്ടുള്ള വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. താരത്തിന്റെ ഈ പോസ്റ്റിന് ആരധകരുടെ നിരവധി കമന്റ് ആണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുൻപ് താരത്തിന്റെ ഒരു ആൽബം സോങ്ങും ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരുന്നു ഇതിനും വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്

 

View this post on Instagram

 

Advertisement. Scroll to continue reading.

A post shared by (@shalumenonhere)

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിലെ എവർഗ്രീൻ നായകൻമ്മാരിൽ ഒരാളാണ് രാഘവൻ. എന്നാൽ രേഖവന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അദ്ദേഹം പറയുന്നത് മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിനെ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ ആക്ഷൻ ഹീറോ എന്നൊരു ചോത്യത്തിൽ മലയാളികൾ ഒട്ടും സംശയം കൂടാതെ പറയുന്ന പേരാണ് സുരേഷ് ഗോപിയുടേത് മലയാള സിനിമയിലെ പോലീസ് വേഷം ഇത്രയേറെ ചേർച്ചയുള്ള മറ്റൊരു വെക്തി ഉണ്ടോ എന്ന്...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ഇപ്പോൾ ഏറെ ശ്രെധ ആർജ്ജിച്ചു നിൽക്കുന്ന താരം തന്നെയാണ് അജുവർഗീസ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ മുഴുനീളൻ റോളിൽ വന്ന അജു പിന്നീട്...

Advertisement