ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു ശാലിനി, ഇപ്പോൾ നടിയെ കുറിച്ച് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, ‘തുനിവ്‌ ‘ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിലാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ശാലിനി ഏറെ വര്ഷങ്ങളായുള്ള ഒരു സുഹൃത്താണ്, ഞങൾ പരസ്പരം വിളിക്കുകയും,മെസേജുകൾ അയിക്കുയും  ചെയ്യ്തിട്ടുണ്ട് മഞ്ജു പറയുന്നു

എന്നാൽ തുനിവ്  എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് എനിക്ക് അജിത് സാറിനെ പരിചയപ്പെടാൻ കഴിഞ്ഞത്. എന്നാൽ ഞാനും ശാലിനിയുമായുള്ള സുഹൃത്തു ബന്ധം ഇന്നും നില നികുന്നുണ്ട് മഞ്ജു പറയുന്നു, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന ശാലിനി ഇപ്പോളാണ് സോഷ്യൽ മീഡിയിൽ തന്നെ സജീവമായി മാറിയത്. മഞ്ജുവിന്റെ തുനിവ്  എന്ന ചിത്രം താരം അഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രം ആണ് ആദ്യം ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിൽ മഞ്ജു അഭിനയിച്ചിരുന്നു

‘തുനിവ്’  എന്ന  ചിത്രത്തിൽ അ ജിത്തിനൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങൾ മഞ്ജു പങ്കുവെച്ചിരുന്നു.തുനിവ് ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ തമിഴ് സിനിമ. അജിത്ത് കുമാർ‌ നായകനായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്.