Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കാർട്ടൂൺ രീതിയിലുള്ള ഗ്രാഫിക്സോ ‘ശാകുന്തളം ‘ ട്രയിലറിന്റെ വിമർശനം 

അഭിജ്ഞാന ശാകുന്തളം എന്ന കഥയെ ആസ്പദമാക്കിയ ചിത്രം ശകുന്തളത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം ആയിരുന്നു പുറത്തുവിട്ടത്. ദേവ മോഹൻ നായകനായ ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് നടി സാമന്ത ആണ്, എന്നാൽ ചിത്രത്തിന്റെ ട്രെയിലർ കണ്ടിട്ട് പ്രേഷകരുടെ വിമർശനങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ കാർട്ടൂൺ രീതിയിലുള്ള ഗ്രാഫിക്സോ ആണോ എന്നാണ് പ്രേഷകരുടെ ചോദ്യം.

ചിത്രം ഫെബ്രുവരി 17  നെ ആണ് റിലീസ് ആകുന്നത്. ചിത്രത്തെകുറിച്ച് വലിയ പ്രതീക്ഷകൾ ആയിരുന്നു  പ്രേക്ഷകർക്ക് ഉള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രയിലർ പ്രേഷകരുടെ പ്രതീക്ഷകൾ മുഴുവൻ ഇല്ലാതായി എന്നാണ് വാർത്ത എത്തുന്നത്, നിർമാണം നിലവാരം കുറഞ്ഞ കാർട്ടൂൺ ഗ്രാഫിക്സുകൾ ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ വിമർശിക്കുന്നത്. തങ്ങളുടെ പ്രതീക്ഷകൾ നിരാശയിലാണ് എത്തിയിരിക്കുന്നതെന്നും പറയുന്നു.

Advertisement. Scroll to continue reading.

ചിത്രത്തിലെ ശകുന്തള ആയി അഭിനയിച്ച സാമന്തക്കെതിരെയും പരിഹാസം ഉയരുന്നുണ്ട്, അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് പറയുന്നത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ചിത്രം കൂടിയാണ് ശാകുന്തളം. സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിലുണ്ട്, കൂടാതെ അല്ലു അർജുന്റെ മകൾ അല്ലു അർഹയും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രം തന്നെയായിരുന്നു സാമന്ത നായിക ആയ ശാകുന്തളം, എന്നാൽ ചിത്രം ബ്ലോക്ക് ഓഫീസിൽ വലിയ പരാചയം ആണ് സൃഷ്ട്ടിച്ചത്, ശാകുന്തളം തനിക്കു കോടികളുടെ നഷ്ട്ടം വരുത്തിവെച്ചെന്നു ചിത്രത്തിന്റെ...

Advertisement