ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്,  വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക എന്നി ചിത്രങ്ങളിലും തന്റേതായ അഭിനയ പാഠവം കാഴ്ച്ച വെച്ചിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ  ഷൂട്ട് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സാരിയിൽ അതീവ സുന്ദരിയായി ആണ് താരം എത്തുന്നത്.
ഈ ചിത്രങ്ങൾ വിഷ്ണു രാജ് ആണ് ചെയ്യ്തത്. താരത്തിന്റെ ഈ സാരിയിലുള്ള ചിത്രങ്ങൾക്കു ആരാധകർ നിരവധി കമെന്റകൾ  ആണ് പങ്കുവെച്ചിരിക്കുന്നത്, ഈ  ചിത്രങ്ങൾ താരം തൻറെ ഇൻസ്റ്റഗ്രമിലൂടെ ആണ് പങ്കുവെച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ച ശാലിൻ ഇപ്പോൾ ഒരു സിനിമ സംവിധാനവും ചെയ്യ്തിരുന്നു.

അഭിനയത്തിന് മുൻപ് താരം ആങ്കറിങ് മേഖലയിൽ ആയിരുന്ന. നല്ലൊരു നർത്തകിയും കൂടിയാണ് താരം ആദ്യം മിനിസ്‌ക്രീനിലൂടെ ആയിരുന്നു അഭിനയത്തിലേക്കുള്ള കടന്നു വരവ് ,ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആയിരുന്നു ശാലിൻ അഭിനയ രംഗത്തു എത്തിയത്.